Jump to content
സഹായം

"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:


നെടുംകുന്നത്തെ കർമ്മലീത്താ സന്യാസ സമൂഹത്തിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
നെടുംകുന്നത്തെ കർമ്മലീത്താ സന്യാസ സമൂഹത്തിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
==പി.റ്റി.എ==
സ്‍ക‍ൂളിന്റെ ചെറ‍ുത‍ും വല‍ുത‍ുമായ ഏത‍ുകാര്യങ്ങള‍ും സ്വന്തം വീടിന്റെ ആവശ്യംപോലെ പരിഗണിക്ക‍ുവാന‍ും പരിപോഷിപ്പിക്കുവാന‍ും നയിക്കുവാന‍ും പി.റ്റി.എ കാട്ട‍ുന്ന നിതാന്ത ജാഗ്രത എന്ന‍ും പ്രശംസനീയമാണ്. പാഠ്യപാഠ്യാന‍ുബന്ധ പ്രവർത്തനങ്ങളിൽ കൈകോർത്ത‍ു നീങ്ങുന്ന ഇവിട‍ുത്തെ പി.റ്റി.എ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിരവധി തവണ ബെസ്റ്റ് പി.റ്റി.എ ആയി തെരഞ്ഞെട‍ുക്കപ്പെട്ടിട്ടുണ്ട്.2022-23 വർഷത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ബെസ്റ്റ് പി.റ്റി.എ അവാർഡ‍ും ഒപ്പം കോട്ടയം റവന്യ‍ു ജില്ലാതലത്തിൽ സെക്കന്റ് ബെസ്റ്റ് പി.റ്റി.എ ആയി തെരഞ്ഞെട‍ുക്കപ്പെട്ട‍ു. പരിഭവങ്ങള‍ും പരാതികള‍ുമില്ലാതെ സ്‍ക‍ൂളിന്റെ നന്മയ്‍ക്ക‍ു വേണ്ടി ഏകമനസ്സോടെ പ്രവർത്തക്ക‍ുന്ന പി.റ്റി.എ ഈ
സ്‍ക‍ൂളിന്റെ യശസ്സിന് നിറമാല ചാർത്ത‍ുന്ന‍ു എന്നതാണ് സത്യം.
== മുൻ സാരഥികൾ ==  
== മുൻ സാരഥികൾ ==  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013798" എന്ന താളിൽനിന്ന് ശേഖരിച്ചത്