Jump to content
സഹായം

"എം.എൽ. പി. എസ്സ് മടന്തപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
 
എം.എല്‍. പി. എസ്സ് മടന്തപ്പച്ച
<!-- മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവര്‍ത്തനം 1968 ജൂണ്‍3 നാണ് ആരംഭിച്ചത്.അടിസ്ഥാനവര്‍ഗക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ കരവാരം ഗ്രാമപഞ്ചായത്തില്‍ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലുള്ള ഈ സ്കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികള്‍ പഠിക്കുന്നു.പഠനനിലവാരത്തില്‍ കിളിമാനൂര്‍ ഉപജില്ലയിലെ മുന്‍നിര സ്കൂളുകള്‍ക്കൊപ്പമാണ് എം.എല്‍.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകര്‍,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണ്.<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ..
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവര്‍ത്തനം 1968 ജൂണ്‍3 നാണ് ആരംഭിച്ചത്.അടിസ്ഥാനവര്‍ഗക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ കരവാരം ഗ്രാമപഞ്ചായത്തില്‍ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലുള്ള ഈ സ്കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികള്‍ പഠിക്കുന്നു.പഠനനിലവാരത്തില്‍ കിളിമാനൂര്‍ ഉപജില്ലയിലെ മുന്‍നിര സ്കൂളുകള്‍ക്കൊപ്പമാണ് എം.എല്‍.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകര്‍,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണ്.<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ..
</font>
</font>


702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/200998" എന്ന താളിൽനിന്ന് ശേഖരിച്ചത്