"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഗ്രന്ഥശാല (മൂലരൂപം കാണുക)
11:55, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |

വരി 1: | വരി 1: | ||

സ്കൂൾ ലൈബ്രറിയിൽ | സ്കൂൾ ലൈബ്രറിയിൽ 7000 പുസ്തകങ്ങളുണ്ട്.
ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും സ്കൂൾ പ്രവൃത്തി സമയങ്ങളിൽ ലൈബ്രറി പ്രവർത്തനം നടക്കുന്നു.ഓരോ ക്ലാസ്സിൽ നിന്നും കുട്ടികളെ പുസ്തക വിതരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്.
കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ കണ്ടെത്താൻ ഡിജിറ്റൽ കാറ്റലോഗ് ഒരുക്കിയിട്ടുണ്ട്.ഇതിനായി ലൈബ്രറി സോഫ്റ്റ് വെയർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്,ബാലരമ,ബാലരമഡൈജസ്റ്റ്,പുരാണചിത്രകഥ,ശാസ്ത്രകേരളം,പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു.
ജില്ല പഞ്ചായത്തിൻ്റെ കീഴിൽ സ്ഥിരം ലൈബ്രേറിയൻ പ്രവർത്തിക്കുന്നുണ്ട്

[[പ്രമാണം:43015-12.JPG|thumb|സ്കൂൾ ലൈബ്രറി മന്ദിരം]] | [[പ്രമാണം:43015-12.JPG|thumb|സ്കൂൾ ലൈബ്രറി മന്ദിരം]] |