"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
08:01, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2023→ഡിജിറ്റൽ വോട്ടിംഗ്- വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2023-24
വരി 179: | വരി 179: | ||
ഡിജിറ്റൽ വോട്ടിംഗ് മാതൃകയായതിനാൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് ലാപ്ടോപ്പുകൾ തയ്യാറാക്കുകയും 6 ബൂത്തികളില്ലയി 12 സിസ്റ്റം ആണ് സജ്ജമാകുന്നു വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ബൂത്തുകളിൽ പ്രെസിഡിങ് ഓഫീസറിനെ സഹായിക്കുന്നതിനും സെക്കന്റ് പോളിംഗ് ഓഫീസറായി അംഗങ്ങളെ നിയമിക്കുകയും ചെയ്തു.1/12/2023 വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി 4.12.2023 വോട്ടെടുപ്പ് നടത്താൻ തീരുമാനമായി.1.12.2023 സ്കൂൾ പാർലമെന്റ് ഇലക്ഷന് വേണ്ടി സോഫ്റ്റ്‌വെയറിന്റെ ഇൻസ്റ്റലേഷൻ ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് ഇൻസ്റ്റലേഷൻ പൂർത്തീകരിച്ചു. [https://www.youtube.com/watch?v=RpA6iC0e6nU കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ഡിജിറ്റൽ വോട്ടിംഗ് മാതൃകയായതിനാൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് ലാപ്ടോപ്പുകൾ തയ്യാറാക്കുകയും 6 ബൂത്തികളില്ലയി 12 സിസ്റ്റം ആണ് സജ്ജമാകുന്നു വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ബൂത്തുകളിൽ പ്രെസിഡിങ് ഓഫീസറിനെ സഹായിക്കുന്നതിനും സെക്കന്റ് പോളിംഗ് ഓഫീസറായി അംഗങ്ങളെ നിയമിക്കുകയും ചെയ്തു.1/12/2023 വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി 4.12.2023 വോട്ടെടുപ്പ് നടത്താൻ തീരുമാനമായി.1.12.2023 സ്കൂൾ പാർലമെന്റ് ഇലക്ഷന് വേണ്ടി സോഫ്റ്റ്‌വെയറിന്റെ ഇൻസ്റ്റലേഷൻ ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് ഇൻസ്റ്റലേഷൻ പൂർത്തീകരിച്ചു. [https://www.youtube.com/watch?v=RpA6iC0e6nU കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇന്ന്(1/12/23) '''മീറ്റ് ദി കാൻഡിഡേറ്റ്''' നടത്തുകയുണ്ടായി. [https://www.youtube.com/watch?v=4IdtAzVNXzw കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡ്യൂട്ടി''' കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.[[:പ്രമാണം:41068 SCHOOL PARLIAMENT ELECTION DUTY 2023-24 .pdf|'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡ്യൂട്ടി''']]<br> | സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇന്ന്(1/12/23) '''മീറ്റ് ദി കാൻഡിഡേറ്റ്''' നടത്തുകയുണ്ടായി. [https://www.youtube.com/watch?v=4IdtAzVNXzw കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡ്യൂട്ടി''' കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.[[:പ്രമാണം:41068 SCHOOL PARLIAMENT ELECTION DUTY 2023-24 .pdf|'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡ്യൂട്ടി''']]<br> | ||
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' 4/12/ 2023 തിങ്കളാഴ്ച രാവിലെ 9.30 മുതൽ തന്നെ ആരംഭിച്ചു. ആറു ബൂത്തുകളിലായി വോട്ടിംഗ് ക്രമീകരിച്ചു. വിവിധ ബ്ലോക്കുകളിൽ ഓരോ ഡിവിഷനും സുഗമമായി വോട്ടിംഗ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്. എല്ലാ ബൂത്തുകളിലും ഫസ്റ്റ്, സെക്കൻഡ്, തേർഡ്, പോളിംഗ് പോളിംഗ് ഓഫീസറായി ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് നിയമിക്കുകയും രാവിലെ കൃത്യം 8:30 ക്ക് തന്നെ കുട്ടികൾ എത്തി അവരുടെ ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പ് വച്ചതിനുശേഷം അതാത് ബൂത്തുകളിൽ പ്രവേശിക്കുകയും നിർദ്ദേശിച്ച കാര്യങ്ങൾ ചെയ്യുകയും ചെയ്തു. വൈകുന്നേരം 3 മണിയോടുകൂടി തന്നെ വോട്ടിംഗ് അവസാനിക്കുകയും 3 30ന് തന്നെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ വീഡിയോ''' [https://youtu.be/TbML3VuTZOk കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''വ്യത്യസ്ത കാഴ്ചകൾ കാണുവാൻ''' [https://youtu.be/ | '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' 4/12/ 2023 തിങ്കളാഴ്ച രാവിലെ 9.30 മുതൽ തന്നെ ആരംഭിച്ചു. ആറു ബൂത്തുകളിലായി വോട്ടിംഗ് ക്രമീകരിച്ചു. വിവിധ ബ്ലോക്കുകളിൽ ഓരോ ഡിവിഷനും സുഗമമായി വോട്ടിംഗ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്. എല്ലാ ബൂത്തുകളിലും ഫസ്റ്റ്, സെക്കൻഡ്, തേർഡ്, പോളിംഗ് പോളിംഗ് ഓഫീസറായി ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് നിയമിക്കുകയും രാവിലെ കൃത്യം 8:30 ക്ക് തന്നെ കുട്ടികൾ എത്തി അവരുടെ ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പ് വച്ചതിനുശേഷം അതാത് ബൂത്തുകളിൽ പ്രവേശിക്കുകയും നിർദ്ദേശിച്ച കാര്യങ്ങൾ ചെയ്യുകയും ചെയ്തു. വൈകുന്നേരം 3 മണിയോടുകൂടി തന്നെ വോട്ടിംഗ് അവസാനിക്കുകയും 3 30ന് തന്നെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ വീഡിയോ''' [https://youtu.be/TbML3VuTZOk കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''വ്യത്യസ്ത കാഴ്ചകൾ കാണുവാൻ''' [https://youtu.be/DK_w3-7irIk ഇവിടെ ക്ലിക്ക് ചെയ്യുക] | ||
{|class="wikitable | {|class="wikitable | ||
|[[പ്രമാണം:41068 lk news school parliament election 2023dec4.jpg|ലഘുചിത്രം|left|]] | |[[പ്രമാണം:41068 lk news school parliament election 2023dec4.jpg|ലഘുചിത്രം|left|]] |