Jump to content
സഹായം

"സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' 2023 - 2024 സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ വെളിമാനം വിദ്യാലയത്തിന്റെ പേര്: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള'വിജയോത്സവം-2023' പേരാവൂർ എം ൽ എ ശ്രീ സണ്ണി ജോസഫ് ഉത് ഘ ാടനംചെയ്തു.ആറളംഗ്രാമപഞ്ചായത് പ്രെസിഡന്റ് ശ്രീ കെ പി രാജേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവഎബിൻമടപ്പംതോട്ടുകുന്നേൽഅനുഗ്രഹപ്രഭാഷണം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ നൂറുശതമാനവുംഫുൾഎപ്ലസുംഒൻപത്എപ്ലസുംനേടിയവരെയുംഹയർസെക്കണ്ടറിവിഭാഗത്തിൽ ഫുൾ എ പ്ലസും 5 എ പ്ലസും നേടിയവരെയും മെമന്റോ നൽകിആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.റോസ എം സി, ഹെഡ്മാസ്റ്റർ ശ്രീ ജോഷി

ജോൺ,പഞ്ചായത്ത് മെമ്പർ ശ്രീമതി മാർഗരറ്റ് വീറ്റോ,പി ടി എ പ്രസിഡന്റ് ശ്രീസജി ഇടിമണ്ണിക്കൽ,എം പി ടി എ പ്രസിഡന്റ് ശ്രീമതി മിനി ഷാജി, മുൻപ്രിൻസിപ്പൽ ശ്രീ ഷാജി കെ ചെറിയാൻ,അധ്യാപകരായ ശ്രീ ഷാജി പീറ്റർ, ശ്രീജെനീഷ് ജോൺ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

                              സഹപാഠിക്ക് ഒരു കൈത്താങ്ങ്
നിർധനരായ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന'സഹപാഠിക്ക് ഒരു കൈത്താങ്ങ്' എന്ന പരിപാടി ഈ വർഷവും സ്കൂളിൽ വച്ച്നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ ഉദ്ഘാടനം ചെയ്തു.ക്ലാസ് തലത്തിൽ കുട്ടികളിൽ നിന്നും ശേഖരിച്ച പഠന സാമഗ്രികൾ അർഹരായകുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007203" എന്ന താളിൽനിന്ന് ശേഖരിച്ചത്