Jump to content
സഹായം

"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101: വരി 101:

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
     മുൻമന്ത്രി ശ്രീ.കടവൂർ ശിവദാസൻഎസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് ,കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ ശ്രീ.സന്തോഷ്,ഫിഷറീസ് ഡയറക്ടർ ശ്രീ.സജീവ്ഘോഷ്,പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ ശ്രീമതി.അവനീബാല.ആദ്ധ്യാത്മിക ആചാര്യൻ ശ്രീ.പ്രാക്കുളം പ്രഭാകരൻ പിള്ള,ഡോ.ഡി.പ്രിയദർശൻ, തുടങ്ങി അധ്യാപകർ,വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ,നിയമജ്ഞർ,എഞ്ചിനീയർമാർ,ചാർട്ടേട് അക്കൗണ്ടന്റുമാർ,കംമ്പ്യുട്ടർ വിദഗ്ദർ,സാഹിത്യപ്രതിഭകൾ,രാഷ്ട്രീയനേതാക്കൾ  എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്.
      
==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006508" എന്ന താളിൽനിന്ന് ശേഖരിച്ചത്