"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
=== വ്യക്തിത്വവികസന കോഴ്സ്  ===
=== വ്യക്തിത്വവികസന കോഴ്സ്  ===

==== വിദ്യാർത്ഥികൾക്ക് ====
=== വിദ്യാർത്ഥികൾക്ക് ===
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറണ്ടേവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ വത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും ന്ഷ്ടപ്പെട്ട  അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കും 
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറണ്ടേവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ വത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും ന്ഷ്ടപ്പെട്ട  അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കം.

==== അധ്യാപക‍ർക്ക് ====
=== അധ്യാപക‍ർക്ക് ===

======'''ജൂൺ 2021  : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി'''======
=== '''ജൂൺ 2021  : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി''' ===
[[പ്രമാണം:Lfchs-13.jpg|ലഘുചിത്രം|208x208px]]

ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്.

വരി 41: വരി 41:
ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി  ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി  നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ  സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട്  വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും  ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു.

=== '''കൗൺസിലിങ്ങ് 2021-22''' ===
'''കൗൺസിലിങ്ങ് 2021-22'''[[പ്രമാണം:Lfchs-19.jpg|ലഘുചിത്രം|316x316ബിന്ദു]]
[[പ്രമാണം:Lfchs-19.jpg|ലഘുചിത്രം|316x316ബിന്ദു]]
ജീവിത  വ്യഗ്രതകളും തിക്കും  തിരക്കും  നിറ‍‍ഞ്ഞ  ഈ ലോകത്തിൽ  ജീവിതഭാരം  ഇറക്കിവെയ്ക്കാൻ ഒരു  സുവർണ്ണാവസരമാണ്  കൗൺസിലിങ്ങ്  . രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ  കൗൺസിലിങ്ങ് രംഗത്ത്  സി കാരുണ്യ ,സി ഹിൽഡ,സി ഷീബ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ  കൗൺസിലിങ്ങ് സഹായകമാണ്.

'''കൗൺസിലിങ്ങ് 2022-23'''
=== '''കൗൺസിലിങ്ങ് 2022-23''' ===
 
2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് ശ്രീ .ഷൈജു കാരയിൽ സർ ആയിരുന്നു .രണ്ടു ഘട്ടങ്ങൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യ ഘട്ടം ക്ലാസുകൾ ആരംഭിക്കുന്ന സമയത്തും രണ്ടാം ഘട്ടം പരീക്ഷകൾക്ക് മുന്നോടിയായും ആയിരുന്നു. കൗൺസിലിംഗ് സെഷനുകൾ  സി.ഷീബയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .

വരി 52: വരി 50:
2022 -23അധ്യയന വർഷത്തിലെ യുവജനോത്സവം ജൂലൈ 11,12,13എന്നീ ദിവസങ്ങളിലായി നടത്തപ്പെട്ടു .പ്രസിദ്ധ മിമിക്രി കലാകാരനായ ശ്രീ.കലാഭവൻ ജോഷി ആ സുദിനം ഉദ്ഘടനം ചെയ്തു .കലാസാഹിത്യപരമായ സിംഗിൾ/ഗ്രൂപ്പ് മത്സരങ്ങൾ മൂന്ന് ദിവസങ്ങളിലായി നടന്നു .വിദ്യാർത്ഥിനികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനായും മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തു ഉന്നത തലങ്ങളിലേക്ക് ഉയർത്താനും സാധിച്ചു .വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിപാടികളിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച റെഡ് ഹോക്‌സിനു ഹൗസ് കപ്പ് നൽകി അഭിനന്ദിച്ചു .മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉന്നത തലങ്ങളിലേക്ക് മത്സരിക്കാനുള്ള പരിശീലനം നൽകാൻ സാധിച്ചു .ആഘോഷങ്ങളോടപ്പം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്ക്  ഒരു കൈത്താങ്ങായി സ്കൂൾ കാന്റീനിൽ  നിന്ന് കിട്ടിയ തുക വിതരണം ചെയ്തു .  

'''''ശാസ്ത്രോത്സവം''''' 
=== '''ശാസ്ത്രോത്സവം''' ===
 
ശാസ്ത്രമെന്ന വിഷയത്തിലും മികവു തെളീച്ചുകൊണ്ടായിരുന്നു എൽ. എഫ്. സി. എച്ച്. എസ്. എസ് ഇരിഞ്ഞാലക്കുടയിലെ വിദ്യാർത്ഥികൾ മുന്നേറിയത്. വിധി കർത്താക്കളുടെ മനസ്സിൽ ആശ്ചര്യമുളവാക്കുന്ന കണ്ടുപിടിത്തങ്ങൾ  കൊണ്ട് എൽ. എഫ്. ലെ വിദ്യാർത്ഥികൾ അമ്പരപ്പിച്ചു. ശാസ്ത്രം എന്ന അവസ്മരണീയമായ വിഷയത്തിൽ മികവ് പ്രകടിപ്പിക്കുന്ന അത്ഭുദകരമായി പൂർത്തിയാക്കി എൽ. എഫ് ലെ വിദ്യാർത്ഥികൾ. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ശാസ്ത്രപരീക്ഷണങ്ങൾ എന്നിങ്ങന്നെ പല പല മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചുുകൊണ്ട് വിദ്യാർത്ഥികൾ ഉന്നതിയുടെ ആഴങ്ങളിൽ തട്ടിക്കൊണ്ടുള്ള വിജയം തന്നെ പ്രാപ്തമാക്കി.       

വരി 106: വരി 103:
=== ചാന്ദ്രദിനം ആഘോഷിച്ചു ===
=== ചാന്ദ്രദിനം ആഘോഷിച്ചു ===
21/7/2023 ചാന്ദ്ര ദിനം ആഘോഷിച്ചു. ആവേശപരിതരായ വിദ്യാർത്ഥികളുടെ ഉന്മോഷത്തോടുകൂടിയുള്ള കൈയടികൊണ്ടാണ് ഈ സുന്ദരമായ ദിനത്തിന് തുടക്കം കുറിച്ചത്. പലതരം അതിസുന്ദരമായ പരിപാടികൾ വിദ്യാർത്ഥികൾ കാഴ്‍ചവച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനമായ അധ്വാനം മൂലം ചാന്ദ്രദിനം എന്ന ഈ ദിനം വളരെ ഭംഗിയായിത്തീർന്നു. വിദ്യാർത്ഥികളുടെ കലാപരമായ ഓരോ മികച്ച കഴിവുകളും വളർത്തിയെടുക്കുകയും പിന്നീട് അത് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ച് കൂടുതൽ കൈയ്യടികളോടെ അരങ്ങേറുകയായിരുന്നു ഓരോരുത്തരും.  

=== യൂത്ത് ഫെസ്റ്റ്‍വൽ 2023-24 ===
=== ശാസ്ത്രോത്സവം ===

=== 2023 വിജയോത്സവം ===
=== 2023 വിജയോത്സവം ===
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2004216" എന്ന താളിൽനിന്ന് ശേഖരിച്ചത്