"കയനി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

175 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 നവംബർ 2023
(ചെ.)
വരി 65: വരി 65:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
2 ഏക്കർ 58 സെൻറ് സ്ഥലത്ത്.19 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,പ്രി .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ്സ്  സൗകര്യം,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് . പുതിയ 8  ഹൈടെക്ക് ക്ലാസ്സ്മുറികളുടെ നിർമ്മാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ് 2022 -23 വർഷം പുതിയ കെട്ടിടത്തിലേക്ക് കൂടി സ്കൂൾ പ്രവർത്തനം വ്യാപിപ്പിക്കും  ആകർഷകമായ ജൈവ പാർക്ക്,ഔഷധ തോട്ടം എന്നിവയും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്  
2 ഏക്കർ 58 സെൻറ് സ്ഥലത്ത്.19 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,പ്രി .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ്സ്  സൗകര്യം,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് . പുതിയ 8  ഹൈടെക്ക് ക്ലാസ്സ്മുറികളുടെ പ്രവർത്തനം 2023-24വർഷം അവസാനത്തോടെ  വ്യാപിപ്പിക്കും  ആകർഷകമായ ജൈവ പാർക്ക്,ഔഷധ തോട്ടം എന്നിവയും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്  


ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഊന്നൽ നൽകിയുള്ള പഠന സാമഗ്രികൾ ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് [[കയനി യു പി എസ്‍‍/സൗകര്യങ്ങൾ|കൂടുതൽവായിക്കുന്നതിന്‌]]  
ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഊന്നൽ നൽകിയുള്ള പഠന സാമഗ്രികൾ ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് [[കയനി യു പി എസ്‍‍/സൗകര്യങ്ങൾ|കൂടുതൽവായിക്കുന്നതിന്‌]]


==നേട്ടങ്ങൾ ==
==നേട്ടങ്ങൾ ==
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003371" എന്ന താളിൽനിന്ന് ശേഖരിച്ചത്