Jump to content
സഹായം

"സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

=='''നെല്ലിക്ക‍ുറ്റി സ്‍ക‍ൂളിൽ കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം ചെയ്‍ത‍ു.'''==

[[പ്രമാണം:Kcstr.jpg|ലഘുചിത്രം]]
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌ക്കൂളിൽ കേന്ദ്ര സംസ്ഥാന ഫണ്ട്‌ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എം എൽ എ നിർവ്വഹിച്ചു. എരുവേശ്ശി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടെസ്സി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എ ഇ ഒ ഗിരീഷ് മോഹൻ കെ, നൂൺ മീൽ ഓഫീസർ രാജേഷ് ബാബു, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ, എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സമിതി അധ്യക്ഷ മിനി ഷൈബി, ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു കുറുമുട്ടം, മുൻ ഹെഡ്‌മിസ്ട്രസ് മേഴ്‌സി തോമസ്, പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ,നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട്‌ ജോസ് അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

=='''പരിസ്ഥിതി ദിനാചാരണം'''==
=='''പരിസ്ഥിതി ദിനാചാരണം'''==

375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003107" എന്ന താളിൽനിന്ന് ശേഖരിച്ചത്