"സ്കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
15:26, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വരി 43: | വരി 43: | ||
ചൊവ്വാഴ്ച, ഓഗസ്റ്റ് 15, 2023 പയ്യാവൂർ:നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.മാനേജർ റവ. ഫാദർ മാത്യു ഓലിക്കൽ പതാക ഉയർത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് സ്വാഗതവും, പിടിഎ പ്രസിഡൻറ് സൈജു ഇലവുംങ്കൽ ആശംസയും നേർന്നു. അധ്യാപകരായ ജൂബിൽ ബോസ്സ്, ജെന്നി ജോസഫ് , രമ്യാ ജോർജ് റീബ പി സെബാസ്റ്റ്യൻ, സനീഷ് ജോസഫ്, ആൽബിൻ സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ചൊവ്വാഴ്ച, ഓഗസ്റ്റ് 15, 2023 പയ്യാവൂർ:നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.മാനേജർ റവ. ഫാദർ മാത്യു ഓലിക്കൽ പതാക ഉയർത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് സ്വാഗതവും, പിടിഎ പ്രസിഡൻറ് സൈജു ഇലവുംങ്കൽ ആശംസയും നേർന്നു. അധ്യാപകരായ ജൂബിൽ ബോസ്സ്, ജെന്നി ജോസഫ് , രമ്യാ ജോർജ് റീബ പി സെബാസ്റ്റ്യൻ, സനീഷ് ജോസഫ്, ആൽബിൻ സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്.'''== | =='''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്.'''== | ||
[[പ്രമാണം:Letcem.jpg|ലഘുചിത്രം]] | [[പ്രമാണം:Letcem.jpg|ലഘുചിത്രം]] |