"സ്കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
15:24, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→'ഹിന്ദി ദിവസ്'ആചരിച്ചു.
വരി 60: | വരി 60: | ||
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ അധ്യാപകദിനാഘോഷം 'ഗുരുവന്ദനം' പി ടി എ യുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. മുൻകാല അധ്യാപകരുമായുള്ള അഭിമുഖ പരിപാടി 'സ്മൃതിപഥം' പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു.മുൻ പ്രധാനാധ്യാപകരായ അബ്രഹാം സി എസ്, ജോർജ് ഇമ്മാനുവൽ , ടോമി മാത്യു തുടങ്ങിയവരെ പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് പൊന്നാടയണിയിച്ച് ആദരിച്ചു.പി ടി എ അംഗങ്ങളായ അജി കരിയിൽ, ബിനോയ് തെറ്റാലിക്കൽ, ജോർജ് മുണ്ടക്കൽ, കുഞ്ഞമ്പു മല്ലിശ്ശേരി, ജെസ്സി വലിയപറമ്പിൽ ഷിനോ വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. പ്രത്യേക അധ്യാപകദിന അസംബ്ലി, ആശംസാഗാനം, അധ്യാപകദിന കവിതാ പാരായണം തുടങ്ങിയവയും സംഘടിപ്പിച്ചു. ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ്, റോസ് മേരി ജോസഫ്, ലിയ മരിയ സണ്ണി, കുമാരി ആർദ്ര മരിയ ഡാനിഷ്, ആൽബിൻ സ്‌കറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി ടി എ യുടെ വക കേക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. | നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ അധ്യാപകദിനാഘോഷം 'ഗുരുവന്ദനം' പി ടി എ യുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. മുൻകാല അധ്യാപകരുമായുള്ള അഭിമുഖ പരിപാടി 'സ്മൃതിപഥം' പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു.മുൻ പ്രധാനാധ്യാപകരായ അബ്രഹാം സി എസ്, ജോർജ് ഇമ്മാനുവൽ , ടോമി മാത്യു തുടങ്ങിയവരെ പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് പൊന്നാടയണിയിച്ച് ആദരിച്ചു.പി ടി എ അംഗങ്ങളായ അജി കരിയിൽ, ബിനോയ് തെറ്റാലിക്കൽ, ജോർജ് മുണ്ടക്കൽ, കുഞ്ഞമ്പു മല്ലിശ്ശേരി, ജെസ്സി വലിയപറമ്പിൽ ഷിനോ വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. പ്രത്യേക അധ്യാപകദിന അസംബ്ലി, ആശംസാഗാനം, അധ്യാപകദിന കവിതാ പാരായണം തുടങ്ങിയവയും സംഘടിപ്പിച്ചു. ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ്, റോസ് മേരി ജോസഫ്, ലിയ മരിയ സണ്ണി, കുമാരി ആർദ്ര മരിയ ഡാനിഷ്, ആൽബിൻ സ്‌കറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി ടി എ യുടെ വക കേക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. | ||
=='''<nowiki/>'ഹിന്ദി ദിവസ്'ആചരിച്ചു.'''== | =='''<nowiki/>'ഹിന്ദി ദിവസ്'ആചരിച്ചു.'''== | ||
[[പ്രമാണം:Screenshot from 2023-11-30 15-23-22.png|ലഘുചിത്രം]] | |||
വ്യാഴാഴ്‌ച, സെപ്റ്റംബർ 14, 2023 നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ' ഹിന്ദി ദിവസ് ' ആചരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹിന്ദി വാരാചരണം പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഹിന്ദി അസംബ്ലി, ഹിന്ദി പോസ്റ്റർ രചനാ മത്സരം, കവിതാലാപന മത്സരം, പ്രസംഗമത്സരം, കാർട്ടൂൺ രചന, സെമിനാർ, പഴയകാല ഹിന്ദി പാട്ടുകളുടെ മ്യൂസിക് സ്റ്റുഡിയോ നിർമ്മാണം, ഹിന്ദി നാടകാവതരണം, ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പ്രദർശനം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചാരണത്തിൽ ഉണ്ടാവും. ജെന്നി ജോസഫ്, ആർദ്ര മരിയ , റോസ് മേരി ജോസഫ്, ശ്രീനന്ദ സന്തോഷ് ,റോസ് മേരി സന്തോഷ് , സാന്ത്വന മാത്യു, അഗസ്റ്റിൻ തുടങ്ങിയവർ ഹിന്ദി അസംബ്ലിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു. | |||
=='''ഇരിക്കൂർ സബ്‍ജില്ല കലോത്സവം സംഘാടക സമിതി രൂപീകരണം'''== | =='''ഇരിക്കൂർ സബ്‍ജില്ല കലോത്സവം സംഘാടക സമിതി രൂപീകരണം'''== | ||
[[പ്രമാണം:Ssrk.png|ലഘുചിത്രം]] | [[പ്രമാണം:Ssrk.png|ലഘുചിത്രം]] |