"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
[[പ്രമാണം:47045 school magazin 2023.jpg|ലഘുചിത്രം]]
[[പ്രമാണം:47045 school magazin 2023.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2023 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഫവാസ് കെ  ,ഫയാസ് ,ഫാത്തിമത്തുസ്സഫ പി പി , അൽനിയ റോസ് ഷിബു  ,നിവേദ ,സുമയ്യ , ഹിസാന തസ്‌നീം  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൽനിയ റോസ് ഷിബു  മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.

== '''"റോബസ്റ്റ" -ഏകദിന റോബോട്ടിക്സ് ക്യാമ്പ്''' ==
എൽകെ വിദ്യാർഥികൾ അവരുടെ പരിശീലനത്തിന്റെ ഭാഗമായി പഠിച്ച ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് എന്ന പാഠഭാഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും പരിശീലിക്കാനുമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ റ്റിങ്കറിംഗ് ലാബുമായി സഹകരിച്ചാണ് ഏകദിന വർക് ഷോപ്പ് സംഘടിപ്പിച്ചത് . 21-24 ബാച്ചിലെ പത്തു കുട്ടികളും 22 -25 ബാച്ചിലെ 24 കുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത് .  എച്ച് എം അസ്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ആദ്യ സെഷനിൽ വിവിധതരം സെൻസറുകളും അവയുടെ ഉപയോഗവും പരിചയപ്പെടുത്തി രണ്ടാമത്തെ സെഷനിൽ ഓർഡിനോ നാനോ ഉപയോഗിച്ചുള്ള മിനി പ്രൊജക്റ്റ് തയ്യാറാക്കി . മത്സരാധിഷ്ഠിതമായി നടന്ന മൂന്നാമത്തെ സെഷനിൽ കുട്ടികളെ നാല് ഗ്രൂപ്പുകൾ ആക്കി തിരിച്ചു വിവിധ സെൻസറുകൾ ഓടിനോ ബോർഡ് എന്നിവ നൽടകി ഒരു മണിക്കൂറിനുള്ളിൽ ഒരു റോബോട്ടിക് പ്രോജക്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടു ഓരോ ഗ്രൂപ്പിന്റെയും കൂടെ അധ്യാപകരും പങ്കുചേർന്നു റോബസ്റ്റ ക്യാമ്പിന്റെ രണ്ടാംഘട്ടം ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ തീരുമാനിച്ചുകൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003026" എന്ന താളിൽനിന്ന് ശേഖരിച്ചത്