|
|
വരി 23: |
വരി 23: |
| '''[[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/എനർജിക്ലബ്ബ്|എനർജിക്ലബ്ബ്]]''' | | '''[[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/എനർജിക്ലബ്ബ്|എനർജിക്ലബ്ബ്]]''' |
|
| |
|
| 2021- 22 വർഷത്തെ എനർജി ക്ലബ്ബിന്റെ ഉദ്ഘാടനം അധ്യയന വർഷാരംഭം തന്നെ നടന്നു. ശാസ്ത്ര ക്ലബ്ബുമായി ഏകീകരിച്ച നടന്നുപോകുന്ന എനർജി ക്ലബ് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . വർദ്ധിച്ചുവരുന്ന പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം കുറയ്ക്കുവാനും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കൂടുതൽ ഉപയോഗിക്കാനുമുള്ള ബോധം ജനങ്ങളിൽ എത്തിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. സോളാർ എനർജി ഉപയോഗിച്ചുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ വേണ്ട ബോധവൽക്കരണം രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി. കുട്ടികൾ സ്വന്തം വീട്ടിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ വേണ്ട നിർദ്ദേശങ്ങൾ എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ വേണ്ട ബോധവൽക്കരണം രക്ഷിതാക്കൾക്ക് നൽകി. എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയിയെ തിരഞ്ഞെടുത്ത് സമ്മാനം നൽകുകയും ചെയ്തു. വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ട ബോധവൽക്കരണ ക്ലാസ്, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കു കയും ചെയ്തു
| |
|
| |
|
| '''[[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/ശാസ്ത്രരംഗംക്ലബ്ബ്|ശാസ്ത്രരംഗംക്ലബ്ബ്]]''' | | '''[[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/ശാസ്ത്രരംഗംക്ലബ്ബ്|ശാസ്ത്രരംഗംക്ലബ്ബ്]]''' |