Jump to content
സഹായം

"എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
രണ്ടേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് എൽ.പി., യു.പി. വിഭാഗത്തിനായി മൂന്നുനില കെട്ടിട സമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിനായി രണ്ട് നില കെട്ടിടസമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും ഉണ്ട്. അതിൽ 12 ക്ലാസ്സ് മുറികൾ ഹൈടെക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഒരു സ്മാർട്ട് റൂം, 14 ഡെസ്കടോപ്പും മൂന്ന് ലാപ്ടോപ്പും അടങ്ങിയ ഹൈടെക്ക്  ഐടി ലാബ് , യുപി വിഭാഗത്തിന് പ്രത്യേക ഐടി ലാബ്,പുനർ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി, സ്പോർട്ട് മുറി, സയൻസ് ലാബ്, വിശാലമായ പ്രവേശനാങ്കണവും, ഫുഡ്ബോൾ ഗ്രൗണ്ടും സ്കൂളിനെ ആകർഷകമാക്കുന്നതാണ്.  മൂന്ന് സ്കൂൾ ബസ്, കുട്ടികൾക്കായി  സൈക്കിൾ ഷെഡ്, ഓപ്പൺ സ്റ്റേജ്,  മാലിന്യം ഇടുന്നതിായി  എട്ടിടങ്ങളിലായി വലിയ wastebasket. പെൺകുട്ടികൾക്കായി പ്രത്യേക 22 ശുചിമുറികൾ, ആൺകുട്ടികൾക്കായി 10 ശുചിമുറികളും ഉണ്ട്.  കൈകൾ കഴുകുന്നതിന് മൂന്ന് സ്ഥലങ്ങളിലായി 14 പൈപ്പുകളും, ശുദ്ധജലത്തിനായി വമ്പൻ പ്യൂരിഫൈറും ഇവിടെ കുട്ടികൾക്കായി സജ്ജികരിച്ചിരിക്കുന്നു.

<gallery>
 
26036-ground.jpg|വിശാലമായ പ്രവേശനാങ്കണം
26036-assembly ground.jpg|മേൽക്കുരപാകിയ അസംബ്ലി ഗ്രൗണ്ട്ർ
26036-it hitec lab.jpg|ഹൈട്ടെക്ക് ഐടി ലാബ്
26036-it lab.jpg|ഐടിലാബ്
26036-Eliswa Library.jpg|നവീകരിച്ച ലൈബ്രറി
26036-digital library.jpg|നവീകരിച്ച ലൈബ്രറി
26036-sprots room.jpg|സ്പോർട്ട്സ് റൂം
26036-bus shed.jpg|ബസ് ഷെഡ്
26036-football ground.jpg|ഫുഡ്ബോൾ ഗ്രൗണ്ട്
26036-open stage.jpg|ഓപ്പൺ സ്റ്റേജ്
26036-തണൽമരം.jpg|തണൽമരം
26036-water purifier.jpg|ശുദ്ധജലസംഭരണി
</gallery>

== <font color=black><font size=5>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==

വരി 88: വരി 75:
*വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ
<gallery>
 
26036-redcross& guides.jpg|ജൂനിയർ റെഡ്ക്രോസും സ്കൗട്ട് & ഗൈഡ്സും
26036-കരാട്ടെ.jpg|കരാട്ടെ പരിശീലനം
26036-LK 2nd batch.jpg|ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച്
26036-ജൈവകൃഷി.jpg|ജൈവവളപ്രവർത്തനം
26036-ബാന്റ് ട്രൂപ്പ്.jpg|ബാന്റ് ട്രൂപ്പ്
</gallery>
== <font color=black><font size=5>'''<big>അടുക്കളതോട്ടം</big>'''==

<font color=black><font size=3>
<font color=black><font size=3>
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001740" എന്ന താളിൽനിന്ന് ശേഖരിച്ചത്