"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:31, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/വുഷു ചാമ്പ്യൻഷിപ്പ്|വുഷു ചാമ്പ്യൻഷിപ്പ്]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/വുഷു ചാമ്പ്യൻഷിപ്പ്|വുഷു ചാമ്പ്യൻഷിപ്പ്]]''' | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/യാത്രയയപ്പ്|യാത്രയയപ്പ്]]''' | |||
ഹൈസ് കൂൾ അധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ച ആശടീച്ചർക്ക് ഉചിതമായ യാത്രയയപ്പ് നൽകി. | |||
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ | |||
ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ ഉപഹാരം സമ്മാനിച്ചു. | |||
ഇന്ന് വൈകിട്ട് വിടുതൽ ചെയ്തു. | |||
നനെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലക്കാണ് നിയമനം ലഭിച്ചത്. | |||
2021 ലാണ് | |||
നേമത്തെത്തുന്നത്. | |||
അതിജീവന കാലത്തെ അക്കാദമിക് പ്രവർത്തനങ്ങളിൽ സക്രിയ സാന്നിധ്യമായി. | |||
ഒപ്പമുള്ളവരുടെ മികവുകളും പരിമിതികളും തിരിച്ചറിഞ്ഞ് ഒപ്പം ചേർന്ന് പ്രവർത്തിച്ചു. | |||
ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിൽ | |||
മറ്റാർക്കും ഒന്നും ബാക്കി വെക്കാതെ | |||
സൂക്ഷ്മതയോടും ജാഗ്രതയോടും കൃത്യതയോടും പ്രവർത്തനങ്ങൾ പൂർത്തിയാക്കി. |