"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:43, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 26: | വരി 26: | ||

2019-22 അധ്യയന വർഷത്തെ മൂന്നാം ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പ്രിലിമിനറി ടെസ്റ്റ് നടത്തുകയും, അതിൽ നിന്നും 40 കുട്ടികളെ തിരഞ്ഞെടുക്കുയും അവർക്കായി പ്രിലിമിനറി ക്യാമ്പും സെന്റ് ജോസഫ് സ്കൂൾ ചാത്യാത്തിൽ വച്ച് ഡിസംബർ 22 ന് ഒരു ഏകദിന ക്യാമ്പ് നടത്തി. റെസീന ടീച്ചർ ആണ് ക്ലാസ്സ് നയിച്ചത്. ഗ്ലേയ്സി ടീച്ചറും സോജ ടീച്ചറും ഈ ക്യാമ്പിൽ കുട്ടികളോടൊപ്പം സന്നിഹിതരായിരുന്നു. പിന്നീട് ജനുവരിയിലും ഫെബ്രൂവരിയിലുമായി അവർക്ക് അവധി ദിവസങ്ങളിലായി മൂന്ന് ക്ലാസ്സുകൾ ഗ്ലെയ്സി ടീച്ചറും സോജ ടീച്ചറും നൽകി. കുട്ടികളുടെ പ്രവർത്തനങ്ങൾ സ്വന്തമായി അവരവരുടെ പെൻഡ്രൈവിൽ സൂക്ഷിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകി, കുട്ടികൾ അത് ചെയ്തുപോരുന്നു.

2019-20 ലെ കൊറോണ കാലത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

2019-20 ലെ കൊറോണ കാലത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

[[പ്രമാണം:26026 freedom fest Inaugration.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം]] | |||

കൈറ്റ്സ് മെമ്പേഴ്സ് കൊറോണ അവധിക്കാലം ദുരുപയോഗം ചെയ്യാതെ കുട്ടിമാഗസിൻ തയ്യാറാക്കുന്ന തിരക്കിലാണ്. സർക്കാറിന്റെ അക്ഷരവൃക്ഷം എന്ന പദ്ധതിയിൽ രണ്ടാം ബാച്ചും, മൂന്നാം ബാച്ചും വിദ്യാർത്ഥികൾ നൽകിയത് 79 കൃതികൾ ആണ്. കൃതികൾ കൂടാതെ മറ്റു പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കി കഴിഞ്ഞു. തങ്ങളുടെ കുട്ടിമാഗസിനിൽ വീട്ടുകാരുടെയും സൂഹൃത്തുക്കളുടെയും കൃതികളുമൊപ്പം അവരവരുടെ കൃതികളും ശേഖരിക്കുന്ന തിരക്കിലാണ്. സ്കൂൾ തുറന്നു വരുന്ന അവധി സമയങ്ങളിൽ കമ്പ്യൂട്ടറിൽ തങ്ങളുടേ ഇ-മാഗസിൻ ഒരുക്കാൻ വളരെ ഉത്സാഹത്തോടും തിടുക്കത്തോടും കൂടെ കാത്തിരിക്കുന്നു. കൊറോണ നിയന്ത്രണങ്ങൾ തികച്ചും പാലിച്ചുകൊണ്ട് തന്നെയാണ് അവരുടെ പ്രവർത്തനങ്ങൾ

<gallery> | <gallery> | ||
26036-lk dist.camp2018-19.jpg|ആദ്യബാച്ച് സബ്ഡിസ്ട്രിക്ട് ക്യാമ്പ് | പ്രമാണം:26036-lk dist.camp2018-19.jpg|ആദ്യബാച്ച് സബ്ഡിസ്ട്രിക്ട് ക്യാമ്പ് | ||
26036-camera boys.jpg|സ്കൂൾ ക്യാമറ ബോയ്സ് | പ്രമാണം:26036-camera boys.jpg|സ്കൂൾ ക്യാമറ ബോയ്സ് | ||
26036-hitect Amma camp.jpg|ഹൈടെക്ക് അമ്മ ക്യാമ്പ് | പ്രമാണം:26036-hitect Amma camp.jpg|ഹൈടെക്ക് അമ്മ ക്യാമ്പ് | ||
26036-lk priliminary camp 2019.JPG|രണ്ടാം ബാച്ച് പ്രിലിമിനറി ക്യാമ്പ് | പ്രമാണം:26036-lk priliminary camp 2019.JPG|രണ്ടാം ബാച്ച് പ്രിലിമിനറി ക്യാമ്പ് | ||
26036-lk school camp 2019-21.jpg|രണ്ടാം ബാച്ച് സ്കൂൾ ക്യാമ്പ് | പ്രമാണം:26036-lk school camp 2019-21.jpg|രണ്ടാം ബാച്ച് സ്കൂൾ ക്യാമ്പ് | ||
26036-zoom video confrence.jpg|Zoom Video കോൺഫറൻസ് | പ്രമാണം:26036-zoom video confrence.jpg|Zoom Video കോൺഫറൻസ് | ||
26036-boby.jpg|2018-19 കൈറ്റ് മിസ്ട്രസ്സ് ബോബി കെ.ജെ | പ്രമാണം:26036-boby.jpg|2018-19 കൈറ്റ് മിസ്ട്രസ്സ് ബോബി കെ.ജെ | ||
26036-glacy.jpg|കൈറ്റ് മിസ്ട്രസ്സ് ഗ്ലേയ്സി മാത്യു | പ്രമാണം:26036-glacy.jpg|കൈറ്റ് മിസ്ട്രസ്സ് ഗ്ലേയ്സി മാത്യു | ||
26036-soja.jpg|കൈറ്റ് മിസ്ട്രസ്സ് ആൻസി സോജ പി.ജെ | പ്രമാണം:26036-soja.jpg|കൈറ്റ് മിസ്ട്രസ്സ് ആൻസി സോജ പി.ജെ | ||
26036-sitc.jpg|സ്കൂൾ എസ്.ഐ.ടി.സി. സ്മിത ഡേവിഡ് | പ്രമാണം:26036-sitc.jpg|സ്കൂൾ എസ്.ഐ.ടി.സി. സ്മിത ഡേവിഡ് | ||
26036-Residential camp poster.jpg|ത്രിദിന ജില്ലാതല ക്യാമ്പ് | പ്രമാണം:26036-Residential camp poster.jpg|ത്രിദിന ജില്ലാതല ക്യാമ്പ് | ||
26036-Residential camp 2.jpg| ജില്ലാതല ക്യാമ്പിന്റെ ആദ്യ ദിനം | പ്രമാണം:26036-Residential camp 2.jpg|ജില്ലാതല ക്യാമ്പിന്റെ ആദ്യ ദിനം | ||
26036-Residential camp.jpg|ജില്ലാതല ക്യാമ്പിന്റെ ആനിമേഷൻ വിഭാഗത്തിൽ സർവ്വേശ് റ്റി.എസ്. | പ്രമാണം:26036-Residential camp.jpg|ജില്ലാതല ക്യാമ്പിന്റെ ആനിമേഷൻ വിഭാഗത്തിൽ സർവ്വേശ് റ്റി.എസ്. | ||
പ്രമാണം:26026 freedom fest Inaugration.jpg|alt=ഉദ്ഘാടനം|ഫ്രീഡം ഫെസ്റ്റ് 2023-24 | |||
</gallery> | </gallery> | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |