"ഗവൺമെന്റ് യു പി എസ് പുന്നോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ് പുന്നോൽ (മൂലരൂപം കാണുക)
14:25, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 69: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. | ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. | ||
നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന, അമൃത ചാനലിലെ സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ശ്രീനന്ദ് വിനോദാണ് സബ് ജില്ലയിൽ എൽ.പി തലത്തിൽ ലളിതഗാന മത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൂടാതെ 2016-17 വർഷത്തിൽ ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളായ സംഘഗാനം ,ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ചിത്രരചന പെൻസിൽ ഡ്രോയിംഗ് ,ജല ഛായം എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന തൃഷ സുരേഷ് 2013 - 14 വർഷം മുതൽ സബ് - ജില്ലാ മേളകളിലും വിവിധ മത്സരങ്ങളിലും ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. | നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന, അമൃത ചാനലിലെ സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ശ്രീനന്ദ് വിനോദാണ് സബ് ജില്ലയിൽ എൽ.പി തലത്തിൽ ലളിതഗാന മത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൂടാതെ 2016-17 വർഷത്തിൽ ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളായ സംഘഗാനം ,ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ചിത്രരചന പെൻസിൽ ഡ്രോയിംഗ് ,ജല ഛായം എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന തൃഷ സുരേഷ് 2013 - 14 വർഷം മുതൽ സബ് - ജില്ലാ മേളകളിലും വിവിധ മത്സരങ്ങളിലും ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2016-17 വർഷത്തിൽ വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരം ജല ഛായത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. | ||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||