Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എൽ.പി.ബി.എസ് പെരുംകടവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:


== ചരി<big>ത്രം</big> ==
== ചരി<big>ത്രം</big> ==
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച‍ു കേരളത്തിൽ തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ഉപജില്ലയിൽ പെര‍ുങ്കടവിള ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെട‍ുന്ന അതിപ‍ുരാതനമായൊര‍ു വിദ്യാലയം. 1917 ൽ നാട്ട‍ുരാജ്യം  ഭരിച്ചിര‍ുന്ന രാജ്‌ഞി സേത‍ു ‍ലക്ഷ്മിഭായിയ‍ുടെ കാലത്ത‍ു പെര‍ുങ്കടവിളയിൽ ഈ വിദ്യാലയം ആരംഭിച്ച‍ു .ഈ വിദ്യാലയത്തിന് സ്വന്തമായി 65 സെന്റ് സ്ഥലം ഉണ്ട് .ത‍ുടക്കത്തിൽ ആൺക‍ുട്ടികളെ മാത്രം പഠിപ്പിക്കുന്ന വിദ്യാലയമായിരുന്ന‍ു ഇത് .കേരള സംസ്ഥാനം ര‍ൂപീകരിച്ചത് മ‍ുതൽ ഇതൊര‍ു മിക്സഡ്  സ്‍ക‍‍‍ൂൾ ആയി .ആദ്യത്തെ പ്രഥമാധ്യാപകൻ നാരായണപിള്ളയ‍ും ആദ്യത്തെ വിദ്യാർത്ഥി താണ‍ുപിള്ളയ‍ുമാണെന്ന‍ു ‍ കര‍ുതപ്പെട‍ുന്ന‍ു.വ്യക്തമായ റെക്കോർഡ‍ുകൾ ഇല്ല ,ഈ സ്‍ക‍ൂളിലെ പ‍ൂർവ വിദ്യാർത്ഥിയായ ശ്രീ. സതീഷ് എസ് .കെ .ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യ‍ൂട്ട് ഓഫ് സയൻസിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ് . 2006 -07 ൽ പ്രീ -പ്രൈമറി ആരംഭിച്ച‍ു . 2021 -22 അധ്യയന വർഷത്തിൽ പ്രീ -പ്രൈമറി ഉൾപ്പെടെ 245 ക‍ുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന‍ു .പ്രഥമാധ്യാപിക ശ്രീമതി .അജന്താദേവി .എസ് ഉൾപ്പെടെ 6 അദ്ധ്യാപകർ സേവനമന‍ുഷ്ഠ‍ിക്ക‍ുന്ന‍ുണ്ട് .
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച‍ു കേരളത്തിൽ തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ഉപജില്ലയിൽ പെര‍ുങ്കടവിള ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെട‍ുന്ന അതിപ‍ുരാതനമായൊര‍ു വിദ്യാലയം. 1917 ൽ നാട്ട‍ുരാജ്യം  ഭരിച്ചിര‍ുന്ന രാജ്‌ഞി സേത‍ു ‍ലക്ഷ്മിഭായിയ‍ുടെ കാലത്ത‍ു പെര‍ുങ്കടവിളയിൽ ഈ വിദ്യാലയം ആരംഭിച്ച‍ു .ഈ വിദ്യാലയത്തിന് സ്വന്തമായി 65 സെന്റ് സ്ഥലം ഉണ്ട് .ത‍ുടക്കത്തിൽ ആൺക‍ുട്ടികളെ മാത്രം പഠിപ്പിക്കുന്ന വിദ്യാലയമായിരുന്ന‍ു ഇത് .കേരള സംസ്ഥാനം ര‍ൂപീകരിച്ചത് മ‍ുതൽ ഇതൊര‍ു മിക്സഡ്  സ്‍ക‍‍‍ൂൾ ആയി .ആദ്യത്തെ പ്രഥമാധ്യാപകൻ നാരായണപിള്ളയ‍ും ആദ്യത്തെ വിദ്യാർത്ഥി താണ‍ുപിള്ളയ‍ുമാണെന്ന‍ു ‍ കര‍ുതപ്പെട‍ുന്ന‍ു.വ്യക്തമായ റെക്കോർഡ‍ുകൾ ഇല്ല ,ഈ സ്‍ക‍ൂളിലെ പ‍ൂർവ വിദ്യാർത്ഥിയായ ശ്രീ. സതീഷ് എസ് .കെ .ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യ‍ൂട്ട് ഓഫ് സയൻസിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ് . 2006 -07 ൽ പ്രീ -പ്രൈമറി ആരംഭിച്ച‍ു . 2023-24അധ്യയന വർഷത്തിൽ പ്രീ -പ്രൈമറി ഉൾപ്പെടെ 205 ക‍ുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന‍ു .പ്രഥമാധ്യാപകൻ ശ്രീ.സ‍ുരേഷ് ക‍ുമാർ വി .എസ് ഉൾപ്പെടെ 5 അദ്ധ്യാപകർ സേവനമന‍ുഷ്ഠ‍ിക്ക‍ുന്ന‍ുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998412" എന്ന താളിൽനിന്ന് ശേഖരിച്ചത്