Jump to content
സഹായം

"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
<P>വിദ്യാര്‍ത്ഥികളിലെ  കായികാഭിരുചി വളര്‍ത്താന്‍ വിദ്യാലയത്തോടു ചേര്‍ന്നു തന്നെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഹാന്‍ഡ്ബോള്‍ കോര്‍ട്ട് എന്നിവയും 40 സ്ക്വയര്‍ ഫീറ്റുള്ള കാന്‍റീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വേനല്‍ കാലത്തും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ജലം എത്തിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്ലേശം അറിയേണ്ടതില്ല. </P>

== <font color=green size=5>'''പാഠ്യേതര പ്രവര്ത്തനങ്ങള്‍'''</font>==
== <font color=green size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font>==
വിദ്യാര്‍ത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തില്‍ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകര്‍ ക്ലാസ്സെടുക്കുന്നു.  

വരി 77: വരി 77:

ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും നാല്പതോളം ടീമുകള്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.

<FONT COLOR=BLUE SIZE=3>'''ഉപജില്ലാ കലോത്സവം'''</FONT>
1993 മുതല്‍ ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ ക്രിസ്തുജ്യോതി ഹയര്‍സെക്കന്ററി സ്കൂളാണു ഓവറോള്‍ ചാംപ്യന്മാര്‍. 17 തവണയും മുടങ്ങാതെ സ്തൂള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഹൈ സ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും ഇതുവരെ മറ്റൊരു എതിരാളി ഉണ്ടായിട്ടില്ല.

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/199793" എന്ന താളിൽനിന്ന് ശേഖരിച്ചത്