Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
== '''ഫ്രീഡം ഫസ്റ്റ് 2023''' ==
ലിറ്റിൽ കൈറ്സിൻറെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കൈറ്റ് നിർദ്ദേശകാരo Freedom  Fest poster Notice ബോർഡിൽ  പ്രദർശിപ്പിച്ചു. ഈ duty ഒമ്പതാം ക്ലാസ്സ് ലിറ്റിൽ കൈറ്സ്  ലീഡർ അലൂഫിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു ലിറ്റിൽ കൈറ്സ്  വിദ്യാർത്ഥികളായ നാഫിഹ്, ബാസിത്ത്  ബിൽവർഷാൻ എന്നിവരുടെ സഹായത്തോടെ പ്രധാന സ്ഥലങ്ങളിൽ പോസ്റ്ററുകൾ പ്രാദർശിപ്പിച്ചു.
[[പ്രമാണം:48002 LKFF 2023.jpg|പകരം=ഫ്രീഡം ഫെസ്റ്റ് |നടുവിൽ|ലഘുചിത്രം|396x396ബിന്ദു|<big>'''ഫ്രീഡം ഫെസ്റ്റ്'''</big> ]]
[[പ്രമാണം:48002 LKFFP 2023.jpg|പകരം=ഫ്രീഡം ഫെസ്റ്റ് POSTER|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റ്''' ]]
=== '''ഫ്രീഡം ഫസ്റ്റ് പ്രാദർശനം''' ===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2023 ഓഗസ്റ്റ് 9 - 12 വരെ സ്ക്കൂളിൽ നടത്തി. 9 ന് സ്കൂൾ അസംബ്ലിയിൽസ്വാതന്ത്ര്യ വിജ്ഞാന സന്ദേശം യൂണിറ്റ് ലീഡർ മിഷിറുൽഹക്ക് നടത്തി.ഹാർഡ്‌വെയർ റോബോട്ടിക്സ് പ്രദർശനം എച്ച് എം അബ്ദുൽ കരീം സാർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണാനുള്ള സൗകര്യം ഒരുക്കി.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997709" എന്ന താളിൽനിന്ന് ശേഖരിച്ചത്