Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:


=='''പാഠപുസ്തകത്താളിലെ വര'''==
=='''പാഠപുസ്തകത്താളിലെ വര'''==
ഇന്ത്യയിൽ തന്നെ ആദ്യമായി പാഠപുസ്തകങ്ങളിൽ ചിത്രം വരയ്ക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. ആ സുവർണ്ണ അവസരം കൊല്ലം ജില്ലയിലെ ശിരസ്സ് ഉയർത്തി നിൽക്കുന്ന വിമല ഹൃദയ സ്കൂളിലെ 9 O യിൽ പഠിക്കുന്ന അനന്യ എസ് സുഭാഷ് എന്ന മിടുക്കിക്കും അവസരം ലഭിച്ചു. വരയുടെ ലോകത്ത് മായാജാലം തീർക്കുന്ന അനന്യയുടെ ചിത്രങ്ങൾ എന്നും പാഠപുസ്തകങ്ങൾ നിറഞ്ഞുനിൽക്കും എന്നത് സ്കൂളിന് അഭിമാന നിമിഷം തന്നെ.പങ്കെടുക്കുന്ന മൽസരങ്ങളിലെല്ലാം വിജയം വരിക്കുന്ന അനന്യ  ഐ ടി  ജില്ലാ മേളയിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിനും  2 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് ജലച്ചായ ചിത്രത്തിന് സെക്കൻഡ് കരസ്ഥമാക്കി
{|class="wikitable
{|class="wikitable
|[[പ്രമാണം:41068 ANANIYA TB DRAWING.jpeg|ലഘുചിത്രം|left|പാഠപുസ്തകത്താളിലെ വര അനന്യ എസ് സുഭാഷ് (ലിറ്റൽ കൈറ്റ്സ് കേഡറ്റ്)പങ്കെടുത്തു 9-O]]
|[[പ്രമാണം:41068 ANANIYA TB DRAWING.jpeg|ലഘുചിത്രം|left|പാഠപുസ്തകത്താളിലെ വര അനന്യ എസ് സുഭാഷ് (ലിറ്റൽ കൈറ്റ്സ് കേഡറ്റ്)പങ്കെടുത്തു 9-O]]
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997695" എന്ന താളിൽനിന്ന് ശേഖരിച്ചത്