Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:
=='''ക്ലാസ്സ് ലീഡേഴ്സിനുള്ള പരിശീലനം'''==

8 9 10 ക്ലാസുകളിലെ ക്ലാസ് ലീഡേഴ്സിനായി ലിറ്റൽ കൈറ്റ്സ് കേഡറ്റ് നേഹ ,ഐശ്വര്യ എന്നിവർ  കമ്പ്യൂട്ടർ പരിശീലനം നൽകുകയുണ്ടായി. 47 ഡിവിഷനിൽ നിന്നും ഫസ്റ്റ് ലീഡറും ഉൾപ്പെടെയുള്ള കുട്ടികൾക്കായിരുന്നു ക്ലാസുകൾ നൽകിയത്. ക്ലാസുകളിൽ അധ്യാപകരെ സഹായി ക്കുന്നതിനായി പരിശീലനം നൽകുകയായിരുന്നു. പ്രൊജക്ടർ ലാപ്ടോപ്പും കണക്ട് ചെയ്യുന്ന രീതി ലാപ്ടോപ്പിൽ ഡിസ്പ്ലേ സിസ്റ്റം സെറ്റിംഗ്സിൽ നിന്നും ഡിവൈസ് മിറർ എന്ന രീതിയിൽ ഡിസ്പ്ലേ സെറ്റ് ചെയ്യണമെന്നും. സൗണ്ട് സിസ്റ്റം, ലാപ്ടോപ്പ് പാനലിലെ വോളിയം അഡ്ജസ്റ്റ് ചെയ്യുന്ന രീതി, തീം ചേഞ്ച് ചെയ്യൽ, ഡിസ്പ്ലേ ഓഫ് ചെയ്ത എച്ച്ടിഎംഎ കേബിൾ ഏർപ്പെടുത്തി പ്രൊജക്ടർഓഫ് ചെയ്യുന്ന രീതിയും എല്ലാം കുട്ടികളെ പരിചയപ്പെടുത്തി.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളിലെയും കുട്ടികൾക്ക് പരിശീലനം നൽകിയതിന്റെ ഭാഗമായി അധ്യാപകർക്ക് അനായാസമായി ഐസിടി സാധ്യതകൾ മനസ്സിലാക്കി ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കും.

<center><gallery>
പ്രമാണം:41068 leaders1.jpg
പ്രമാണം:41068 leaders3.jpg
പ്രമാണം:41068 leaders5.jpg
പ്രമാണം:41068 leaders7.jpg
</gallery></center>
=='''നവംബർ 14 ശിശുദിനാഘോഷം റാലി 2023'''==

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു.700 ഓളം കുട്ടികൾ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വേഷധാരികളും.വിവിധ യൂണിറ്റുകൾ ആയ '''ലിറ്റിൽ കൈറ്റ്സ്'''കുട്ടികൾ പോസ്റ്ററുകൾ തയാറാക്കി  മഴയിൽ നനഞ്ഞു കുതിർന്നു കൊണ്ടാണ് ഈ റാലിയിൽ പങ്കെടുത്തു  ഒന്നാം സ്ഥാനം നേടിയത്.സ്കൂളിലെ മറ്റു ക്ലബ് കുട്ടികളും ജെ.ആർ.സി,എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, വിവിധ കലാരൂപങ്ങൾ തുടങ്ങിയവ റാലിയിൽ അണിനിരന്നു. ബഹുമാനപ്പെട്ട ക്ഷീര വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണിയിൽ നിന്നും റാലിക്ക് '''ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി''' വിമല ഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്വീകരിക്കുകയും ചെയ്തു. [https://youtu.be/88juwIjNDCQ റാലി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

[[പ്രമാണം:41068 CHILDRENSDAY .jpg|ലഘുചിത്രം|left|ശിശുദിന റാലിക്കു ഒന്നാം സ്ഥാനം വിമല ഹൃദയ സ്കൂളിലെ മിടുക്കികൾക്കു]]

669

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997500" എന്ന താളിൽനിന്ന് ശേഖരിച്ചത്