Jump to content
സഹായം

"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
2020-23 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 45 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 24 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.കോവിഡ് കാലഘട്ടത്തിൽ കൈറ്റ് വിക‍്ടേഴ്‍സ് ചാനൽ സംപ്രേഷണം ചെയ്ത ലിറ്റിൽകൈറ്റ് ക്ലാസ്സ‍ുകൾ ക‍ുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.
2020-23 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 45 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 24 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.കോവിഡ് കാലഘട്ടത്തിൽ കൈറ്റ് വിക‍്ടേഴ്‍സ് ചാനൽ സംപ്രേഷണം ചെയ്ത ലിറ്റിൽകൈറ്റ് ക്ലാസ്സ‍ുകൾ ക‍ുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.കേരളത്തിലെ അമ്മമാർക്ക് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം നൽക‍ുന്ന സർക്കാർ പദ്ധതിയായ 'അമ്മ അറിയാൻ'എന്നതിന്റെ ഭാഗമായി കൈറ്റ് പരിശീലനം നൽകിയ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സൈബർ സുരക്ഷയെപറ്റി ക്ലാസ്സ‍ുകൾ എടുത്ത‍ു.പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടൽ,സൈബർ സുരക്ഷ, വ്യാജവാർത്തകളെ കണ്ടെത്തലും പ്രതിരോധിക്കല‍ും,ഇന്റർനെറ്റിലെ ചതിക‍ുഴികൾ എന്നീ മേഖലയുമായി ബന്ധപ്പെട‍ുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമായിര‍ുന്ന‍ു പരിശീലനം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്നമരിയ, സാദിയഫാത്തിമ,മരിയ,അവന്തിക ത‍ുടങ്ങയവർ പരിശീലനത്തിന് നേതൃത്വം നൽകി.  


<br>ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2020-23
<br>ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2020-23
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997324" എന്ന താളിൽനിന്ന് ശേഖരിച്ചത്