Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:
=='''ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങ്'''==

പത്താം ക്ലാസ്സിൽ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പത്താം ക്ലാസിലെ തന്നെ പഠിക്കുന്ന അലീന 10-H ജ്യോത്സ്‌ന 10-C  ലിറ്റിൽ കൈറ്റ്സ് അംഗമായ ആർഷ ലാൽ IT പാഠഭാഗം പഠിപ്പിച്ചു. പൈത്തോൺ, വെബ്ഡിസൈനിങ്, അനിമേഷൻ തുടങ്ങിയ പാഠങ്ങൾ പറഞ്ഞു കൊടുത്തു.

<center><gallery>
പ്രമാണം:41068 SSLC IED 1.jpeg
പ്രമാണം:41068 IED 10.jpeg
</gallery></center>
=='''അധ്യാപകർക്കുള്ള പരിശീലനം'''==
=='''അധ്യാപകർക്കുള്ള പരിശീലനം'''==
എട്ടാം ക്ലാസിൽ പഠിപ്പിക്കുന്ന പുതുതായി അപ്പോയ്മെന്റ് ചെയ്ത എല്ലാ അധ്യാപകർക്കും എട്ടാം ക്ലാസിലെ ഐടി ടെക്സിനെ അടിസ്ഥാനമാക്കി കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മേരി ജെനിഫർ ക്ലാസുകൾ എടുത്തു. മലയാളം ടൈപ്പിംഗ്, പേജ് ഔട്ട്, ജിമ്പ്,തുടങ്ങിയ പാഠങ്ങൾ വിശദീകരിച്ച് നൽകി. കീ ബോർഡിൽ അക്ഷരങ്ങൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ചും പേജ് സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അധ്യാപകർക്ക് പറഞ്ഞുകൊടുത്തു.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994115" എന്ന താളിൽനിന്ന് ശേഖരിച്ചത്