"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''<big>ലിറ്റിൽകൈറ്റ്സ് 2021-24</big>''' ==
== '''<big>ലിറ്റിൽകൈറ്റ്സ് 2021-24</big>''' ==
<big>2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് 2022 ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്‍സുകൾ നൽകി. 34 ക്ലാസ്‍‍സുകളാണ് നൽകിയത്. 2022 ഡിസംബർ മൂന്നിന് ഏകദിന ക്യാമ്പ് നടന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കുന്നതിനായി പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു.</big>
<big>2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് 2022 ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്‍സുകൾ നൽകി. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 03.45 മുതൽ 04.45 വരെ ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടന്നു. 34 ക്ലാസ്‍‍സുകളാണ് നൽകിയത്. 2022 ഡിസംബർ മൂന്നിന് ഏകദിന ക്യാമ്പ് നടന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കുന്നതിനായി പരിശീലനം നൽകി. സ്കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് നടത്തുന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് . 2022 -23 അധ്യായന വർഷത്തിൽ പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു.</big>


== '''<big>ഐഡി കാർഡ്</big>''' ==
== '''<big>ഐഡി കാർഡ്</big>''' ==
<big>2021-24 ബാച്ച് വിദ്യാർത്ഥികൾക്കുള്ള ഐഡി കാർഡ് വിതരണം 17. 08. 2022-ന് ഐ.ടി ലാബിൽ വെച്ച് നടന്നു. സ്‍കൂൾ ഐ.ടി കോർഡിനേറ്റർ പി.പി. റഷീദ്, ജോയിന്റ് എസ്.ഐ.ടി.സി. പി.എം. ബഷീർ, കൈറ്റ് മാസ്‍റ്റർ വി.പി. അബ്‍ദുസമദ്, കൈറ്റ് മിസ്‍ട്രസ് കെ.പി. റസീന എന്നിവർ പങ്കെടുത്തു.</big>
<big>2021-24 ബാച്ച് വിദ്യാർത്ഥികൾക്കുള്ള ഐഡി കാർഡ് വിതരണം 17. 08. 2022-ന് ഐ.ടി ലേബിൽ വെച്ച് നടന്നു. സ്‍കൂൾ ഐ.ടി കോർഡിനേറ്റർ പി.പി. റഷീദ് ജോയിന്റ് എസ്.ഐ.ടി.സി. പി.എം. ബഷീർ കൈറ്റ് മാസ്‍റ്റർ വി.പി. അബ്‍ദുസമദ് കൈറ്റ് മിസ്‍ട്രസ് കെ.പി. റസീന എന്നിവർ പങ്കെടുത്തു.</big>


== <big>'''സ്‍കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ'''</big> ==
== <big>'''സ്‍കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ'''</big> ==
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994064" എന്ന താളിൽനിന്ന് ശേഖരിച്ചത്