Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:
==ഓൺലൈൻ സേവനങ്ങളുടെ ഹെൽപ്പ് ഡെസ്ക്==
==ഓൺലൈൻ സേവനങ്ങളുടെ ഹെൽപ്പ് ഡെസ്ക്==
ഓൺലൈൻ പ്രവർത്തനങ്ങളായ  '''യു.ഡൈസ്'''  '''ബയോമെട്രിക്''' വെരിഫിക്കേഷൻ എന്നിവ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് അധ്യാപകരോടൊപ്പം സഹായമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു.
ഓൺലൈൻ പ്രവർത്തനങ്ങളായ  '''യു.ഡൈസ്'''  '''ബയോമെട്രിക്''' വെരിഫിക്കേഷൻ എന്നിവ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് അധ്യാപകരോടൊപ്പം സഹായമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു.
=='''സ്കൂൾ വിക്കി പരിശീലനം'''==
പുതിയ കൈമാർക്കും തിരഞ്ഞെടുത്ത ലിസ്റ്റ് അംഗങ്ങൾക്കും സ്കൂൾ വിക്കി പരിശീലനം നൽകി. നമ്മുടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അത് സമയബന്ധിതമായി തന്നെ പൂർത്തിയാക്കേണ്ടതാണെന്നും അവരെ ബോധ്യപ്പെടുത്തി സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കുവയ്ക്കാം എന്നും സ്കൂളിന് സ്കൂൾ കോഡ് ആണ് ഉപഭോകൃത നാമം എന്നും അംഗത്വം എടുക്കുന്നതിന് ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു സ്കൂൾ പേജ് എപ്പോഴും നിരീക്ഷണത്തിൽ ആയതിനാൽ മറ്റ് ആർക്കും തന്നെ ഇവിടെ അപ്ഡേഷൻ നടത്താൻ സാധിക്കില്ലെന്ന് അങ്ങനെ നടന്നാൽ മെയിൽ ഐഡിയിൽ അറിയിപ്പ് വരുമെന്നും സ്കൂൾ വിക്കി പുതുക്കേണ്ടത് ഇതിൽ കയറ്റിന്റെ ചുമതലയാണെന്നും സ്കൂൾ ബോക്സിൽ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു പാസ്‌വേഡ് നഷ്ടപ്പെട്ടാൽ പാസ്‌വേഡ് പുനക്രമീകരിക്കാൻ സാധിക്കുന്നതാണ് എന്നും സ്കൂളിലെ പ്രധാന താളിലൂടെ നമ്മുടെ വിദ്യാലയങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും മറ്റുള്ളവർക്ക് കാണാൻ സാധിക്കുമെന്നും അതുവഴി സ്കൂളിന്റെ മികവുകൾ മറ്റുള്ളവരുടെ മുന്നിൽപ്രസിദ്ധീകൃതമാണെന്നും അവരെ ബോധ്യപ്പെടുത്തി. തിരുത്തുകൾ വരുത്താൻ തിരുത്ത് എന്ന ഓപ്ഷൻ എടുത്താൽ മതിയാകും എന്നും മനസ്സിലാക്കി കൊടുത്തു.
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993930" എന്ന താളിൽനിന്ന് ശേഖരിച്ചത്