"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
12:34, 16 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2023→എൽ കെ 2023-26ബാച്ച് പ്രവർത്തനം
(ചെ.) (→ലോക പരിസ്ഥിതി ദിനം) |
(ചെ.) (→എൽ കെ 2023-26ബാച്ച് പ്രവർത്തനം) |
||
വരി 30: | വരി 30: | ||
==എൽ കെ 2023-26ബാച്ച് പ്രവർത്തനം== | ==എൽ കെ 2023-26ബാച്ച് പ്രവർത്തനം== | ||
ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ .കെ. 22-25 ബാച്ച് കുട്ടികളുടെ നേത്രത്വത്തവത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 10 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 12 ലാബ് പരീക്ഷക്കായി തയാറാക്കി .ജൂൺ 13 നു അഭിരുചിപരീക്ഷ നടത്തി . സീനിയർ കുട്ടികൾ പരീക്ഷ നടത്താൻ ആവശ്യമായ സഹായം ചെയ്തു . അഭിരുചിപരീക്ഷ വിജയിച്ച കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു. | ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ .കെ. 22-25 ബാച്ച് കുട്ടികളുടെ നേത്രത്വത്തവത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 10 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 12 ലാബ് പരീക്ഷക്കായി തയാറാക്കി .ജൂൺ 13 നു അഭിരുചിപരീക്ഷ നടത്തി . സീനിയർ കുട്ടികൾ പരീക്ഷ നടത്താൻ ആവശ്യമായ സഹായം ചെയ്തു . അഭിരുചിപരീക്ഷ വിജയിച്ച കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു. | ||
==അലൻ ട്യുറിങ് ഓർമ്മദിനം== | |||
ജൂൺ 7 ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായിരുന്നു. അന്ന് പോസ്റ്റർ നിർമ്മിച്ചു. ലിറ്റിൽ കൈറ്റ്സിനായി മൂന്ന് നോട്ടീസ് ബോർഡുകളും ഒരു എൽ കെ കോർണറും തയാറാക്കി . നീല കളറിൽ പെയിന്റ് ചെയ്ത മേശയും ഡെസ്‌ക്കും എൽ കെ കൊർണറിന് മാറ്റ് കൂട്ടി . കൂടാതെ എട്ടു , ഒൻപതു , പത്തു ക്ലാസ്സുകളിലെ ടെക്സ്റ്റ് ബുക്കിലെ ഐറ്റി പ്രൊഫെഷണൽസിന്റെ ചിത്രവും ചരിത്രവും ഉൾപ്പടെ പോസ്റ്റർ തയാറാക്കി പ്രിന്റ് എടുത്തു എൽ കെ കോർണറിൽ ഒട്ടിച്ചു . ഇത് എല്ലാ കുട്ടികൾക്കും വായിക്കാനുതകും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് . | |||
==ലാബ് സജീകരണം== | ==ലാബ് സജീകരണം== | ||
പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ ലാബ് സജീകരണം നടത്തി. ജൂൺ 6, 7 തിയതികളിലായി ലാബ് പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനരഹിതമായവ റിപ്പോർട്ട് നൽകി. ജൂൺ 13 ന് നടക്കാനിരിക്കുന്ന പുതിയ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കായി ജൂൺ 9, 12 ദിവസങ്ങളിൽ മിസ്ട്രസ് മാരോടൊപ്പം ലാബ് തയ്യാറാക്കി. | പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ ലാബ് സജീകരണം നടത്തി. ജൂൺ 6, 7 തിയതികളിലായി ലാബ് പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനരഹിതമായവ റിപ്പോർട്ട് നൽകി. ജൂൺ 13 ന് നടക്കാനിരിക്കുന്ന പുതിയ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കായി ജൂൺ 9, 12 ദിവസങ്ങളിൽ മിസ്ട്രസ് മാരോടൊപ്പം ലാബ് തയ്യാറാക്കി. |