"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
23:41, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2023→സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ്സ്
No edit summary |
|||
വരി 161: | വരി 161: | ||
=== ''സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ്സ്'' === | === ''സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ്സ്'' === | ||
[[പ്രമാണം:17092-cb.jpg|ലഘുചിത്രം]] | |||
സ്കൂളിലെ 7,8,9 ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷയെപ്പറ്റി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സൈനബ. കെ. എം. ഉദ്ഘാടനം നിർവഹിച്ചു. എന്താണ് സൈബർ സുരക്ഷ, സൈബർ ആക്രമണങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ ബുള്ളിയിങ്, ഹാക്കിങ്, ഫിഷിങ്, വ്യാജ വാർത്തകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൂടാതെ ഇത്തരം ആക്രമണങ്ങൾ നേരിട്ടാൽ ഭയപ്പെടാതെ നേരിടുകയാണ് വേണ്ടതെന്നും അപരാജിത ഓൺലൈൻ സംവിധാനത്തെ കുറിച്ചും വിവരിച്ചു. ക്ലാസ്സിനെപ്പറ്റി കുട്ടികൾ വളരെ നല്ല രീതിയിൽ ആണ് പ്രതികരിച്ചത്. | സ്കൂളിലെ 7,8,9 ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷയെപ്പറ്റി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സൈനബ. കെ. എം. ഉദ്ഘാടനം നിർവഹിച്ചു. എന്താണ് സൈബർ സുരക്ഷ, സൈബർ ആക്രമണങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ ബുള്ളിയിങ്, ഹാക്കിങ്, ഫിഷിങ്, വ്യാജ വാർത്തകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൂടാതെ ഇത്തരം ആക്രമണങ്ങൾ നേരിട്ടാൽ ഭയപ്പെടാതെ നേരിടുകയാണ് വേണ്ടതെന്നും അപരാജിത ഓൺലൈൻ സംവിധാനത്തെ കുറിച്ചും വിവരിച്ചു. ക്ലാസ്സിനെപ്പറ്റി കുട്ടികൾ വളരെ നല്ല രീതിയിൽ ആണ് പ്രതികരിച്ചത്. | ||
<gallery mode="packed-overlay" heights="200"> | <gallery mode="packed-overlay" heights="200"> |