Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:

==സ്കൂൾ ക്യാമ്പ് ഓണം==  
==സ്കൂൾ ക്യാമ്പ് ഓണം==  
സെപ്റ്റംബർ‍മാസത്തിലാണ് 2022-25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടത്തിയത്.
സെപ്റ്റംബർ‍ മാസത്തിലാണ് 2022-25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടത്തിയത്.
വളരെ മികച്ച രീതിയിൽ ആണ് ക്യാമ്പ് നടത്തിയത്. റിധം കമ്പോസർ വളരെ നന്നായി ചെയ്യുകയും ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ആശംസാ ജിഫ്, വീഡിയോ എന്നിവ നിർമ്മിച്ച് കൂട്ടുകാർക്കും മറ്റും അയച്ചു കൊടുത്തു.  
വളരെ മികച്ച രീതിയിൽ ആണ് ക്യാമ്പ് നടത്തിയത്. കുട്ടികൾ റിധം കമ്പോസർ വളരെ നന്നായി ചെയ്യുകയും ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ആശംസാ ജിഫ്, വീഡിയോ എന്നിവ നിർമ്മിച്ച് കൂട്ടുകാർക്കും മറ്റും അയച്ചു കൊടുത്തു.  
കേരള പശ്ചാത്തലത്തിലുള്ള ഗെയിം വളരെ മികച്ചതായി വിദ്യാർത്ഥികൾ നിർമ്മിച്ചു.  
കേരള പശ്ചാത്തലത്തിലുള്ള ഗെയിം വളരെ മികച്ചതായി വിദ്യാർത്ഥികൾ നിർമ്മിച്ചു.  
സാധാരണയായി ഒരാൾക്കു മാത്രം കളിക്കാൻ കഴിയുന്ന വിധത്തിലുള്ള ഗെയ്മുകൾളാണ് പ്രോഗ്രാം ചെയ്തിരുന്നത്, എന്നാൽ ഇത്തവണ രണ്ട് പേർക്ക് കളിക്കാൻ പറ്റുന്ന വിധത്തിലുള്ള ഗെയിം പ്രോഗ്രാം ചെയ്യാനായി. കുട്ടികൾ ആവേശത്തോടെ ഗെയിം പൂർത്തിയാക്കി. കളിയുടെ ലോജിക്ക് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.  

==സൂക്ൾ ഐറ്റി മേള==
==സൂക്ൾ ഐറ്റി മേള==
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989994" എന്ന താളിൽനിന്ന് ശേഖരിച്ചത്