"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 80: വരി 80:
സ്കൂൾ എസ്ഐറ്റിസി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവർ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.  

==റോബോട്ടിക് ഫെസ്റ്റ്==
==റോബോട്ടിക് ഫെസ്റ്റ്==
റോബോട്ടിക് & വിആർ ഫെസ്റ്റ് കെൽട്രോണിന്റെ സഹായത്തോടെ പോസ്റ്റർ മത്സരങ്ങൾ, വീഡിയോ പ്രദർശനം ഓസോൺ ദിനം, സ്കൂൾ മേള, കലോത്സവം , കായികമേള തുടങ്ങിയവയുടെ ഡോക്കുമേ ന്റേഷൻ, സർക്കാരിന്റെ നേരറിയാൻ പരിപാടിയിൽ ഹൈടെക്ക് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പ്രയോജനങ്ങൾ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളും, എൽകെ മിസ്സ്ട്രസ്സ് അമിനാ റോഷ്നി ടീച്ചറും, എൽബിഎസ് പൂജപ്പുരയിൽ പ്രയാഗ് 3.0 ടെക്ക് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കൽ തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.
റോബോട്ടിക് & വിആർ ഫെസ്റ്റ് കെൽട്രോണിന്റെ സഹായത്തോടെ പോസ്റ്റർ മത്സരങ്ങൾ, വീഡിയോ പ്രദർശനം ഓസോൺ ദിനം, സ്കൂൾ മേള, കലോത്സവം , കായികമേള തുടങ്ങിയവയുടെ ഡോക്കുമേന്റേഷൻ, സർക്കാരിന്റെ നേരറിയാൻ പരിപാടിയിൽ ഹൈടെക്ക് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പ്രയോജനങ്ങൾ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളും, എൽകെ മിസ്സ്ട്രസ്സ് അമിനാ റോഷ്നി ടീച്ചറും, എൽബിഎസ് പൂജപ്പുരയിൽ പ്രയാഗ് 3.0 ടെക്ക് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കൽ തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989991" എന്ന താളിൽനിന്ന് ശേഖരിച്ചത്