Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗ്: Manual revert
വരി 30: വരി 30:
== സ്കൂൾ പ്രവേശനം : പോസ്റ്റർ ഡിസൈൻ ==
== സ്കൂൾ പ്രവേശനം : പോസ്റ്റർ ഡിസൈൻ ==
2013 സ്കൂൾ പ്രവേശനത്തിന് മുന്നോടിയായി കുട്ടികൾ വിവിധ ട്രോളുകൾ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിച്ചു. ഇവ വിവിധ ഗ്രൂപ്പുകളിൽ പ്രചരണത്തിനായി ഉപയോഗിച്ചു. ഈ പോസ്റ്ററുകൾക്ക് വിവിധയിടങ്ങളിൽ നിന്നും പ്രോത്സാഹനം ലഭിച്ചു.

==ക്‌ളാസ്സുകൾ ==
ആഗസ്റ്റ് : 2
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആദ്യ ക്ലാസ് 9 ന് നൽകി.
ആഗസ്റ്റ്: 9
എ ഐ യുടെ രണ്ടാമത്തെ ക്ലാസ് 9 ന് നൽകി.
ആഗസ്റ്റ് : 10
എട്ടാം ക്ലാസിൽ ഗ്രാഫിക്ക് ഡിസൈനിംഗിന്റെ ഒന്നാമത്തെ ക്ലാസ് നൽകി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു
== വൈ ഐ പി സമ്മർ ക്യാമ്പ് ==
== വൈ ഐ പി സമ്മർ ക്യാമ്പ് ==
കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989937" എന്ന താളിൽനിന്ന് ശേഖരിച്ചത്