"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:04, 13 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 150: | വരി 150: | ||
ഓണപരീക്ഷകൾക്കുശേഷം ആഗസ്റ്റ് 25 ആം തീയതി ഓണാഘോഷം നടത്തി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പുലിവേഷ മണിഞ്ഞ കുട്ടികൾ ചെണ്ടമേളങ്ങളോടെ ചുവടു വച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അമ്മമാർക്കും കസേരകളി മത്സരം ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമ്യദ്ധമായ ഓണസദ്യ തയ്യാറാക്കി. | ഓണപരീക്ഷകൾക്കുശേഷം ആഗസ്റ്റ് 25 ആം തീയതി ഓണാഘോഷം നടത്തി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പുലിവേഷ മണിഞ്ഞ കുട്ടികൾ ചെണ്ടമേളങ്ങളോടെ ചുവടു വച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അമ്മമാർക്കും കസേരകളി മത്സരം ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമ്യദ്ധമായ ഓണസദ്യ തയ്യാറാക്കി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GjDQO1lFnJ4 '''onam- 2023'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GjDQO1lFnJ4 '''onam- 2023'''] | ||
==സെപ്തംബർ== | |||
===അധ്യാപക ദിനം=== | |||
സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു. | |||
===ക്ലാസ് പി ടി എ=== | |||
ഓണപരീക്ഷയിൽ കുട്ടികളുടെ നിലവാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 12.09.2023 നു ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് പി ടി എ മീറ്റിംഗ് നടത്തുകയുണ്ടായി. | |||
==അവലംബം== | ==അവലംബം== |