ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
('{{prettyurl| }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| }} | {{വഴികാട്ടി അപൂർണ്ണം}} | ||
{{Infobox | {{prettyurl|GMLPS KANNANKAI }} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=തൂണേരി | ||
| | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=16603 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64553386 | ||
| | |യുഡൈസ് കോഡ്=32041200109 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1892 | ||
| | |സ്കൂൾ വിലാസം=തൂണേരി | ||
| | |പോസ്റ്റോഫീസ്=തൂണേരി | ||
| പഠന | |പിൻ കോഡ്=673505 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=gmlpskannankai@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=htt./ | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നാദാപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തുണേരി | ||
| | |വാർഡ്=13 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പ്രധാന | |നിയമസഭാമണ്ഡലം=നാദാപുരം | ||
| പി.ടി. | |താലൂക്ക്=വടകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തൂണേരി | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=ANANDASEELAN RN | |||
|പി.ടി.എ. പ്രസിഡണ്ട്=DHANYA | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SUDHILA | |||
|സ്കൂൾ ചിത്രം= Kannankai gmlps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ തൂണേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ കണ്ണങ്കൈ | |||
==ചരിത്രം== | == ചരിത്രം == | ||
തൂണേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഏക സർക്കാർവിദ്യാലയമാമണ്കണ്ണങ്കൈ ഗവ.എം.എൽ.പി. സ്കൂൾ. | |||
തൂണേരി അങ്ങാടിയിൽനിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെൻറ് സ്ഥലത്തുള്ള കെട്ടിടത്തിൽ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി, | |||
കംപ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഇത് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും അന്ന് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്ന കോട്ടോള്ളതില് കുഞ്ഞബ്ദുള്ളമാസ്റ്റർ സംഭാവന ചെയ്ത 17സെൻറ് സ്ഥലത്ത് സ്കുൾ കെട്ടിടം സ്ഥീപിക്കുകയും ചെയ്തു. ബോർഡ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇത് പിന്നീട് കണ്ണങ്കൈ ഗവ. മാപ്പിള എൽപി സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഒരു കാലത്ത് മുടവന്തേരി ,തൂണേരി ,വെള്ളൂര്, കോട്ടേമ്പ്രം തുടങ്ങിയ ദേശങ്ങളിലെ ആളുകൾക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ആദ്യകാലത്ത് അഞ്ചാം ക്ളാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ കേരളാ വിദ്യാഭാസ ചട്ടം നിലവിൽ വന്നതോടെ അഞ്ചാം ക്ളാസ്സ് ഒഴിവാക്കപ്പെട്ടു. | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ ==എ.കുഞ്ഞികൃഷ്ണൻമാസ്റ്റർ സി കെ രാധാകൃഷ്ണൻ രാജീവൻമാസ്റ്റർ പി സി മൊയ്തുമാസ്റ്റർ | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
#കോട്ടോള്ളതിൽ കുുഞ്ഞബ്ദുള്ളമാസ്റ്റർ | |||
#എം, കെ. ഗോപാലൻനമ്പ്യാർ | |||
#ടി. അബ്ദുള്ളമാസ്റ്റർ കെ. കെ.കുഞ്ഞിരാമൻമാസ്റ്റർ പി കെ,പ്രേമനാഥൻ | |||
'''''നിലവിലുളള അദ്ധ്യാപകർ''''' | |||
1..സജില.എം | |||
2.സുനിജ.വൈ.എം | |||
... | |||
3.ഹരിത.എൻ.കെ | |||
== നേട്ടങ്ങൾ == | |||
തൂണേരി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടത്തിയ മത്സരപരീക്ഷയിൽ 2കുട്ടികൾ സ്കോളർഷിപ്പ് നേടി. ഉപജില്ലാ കലാമേളയിൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് നസീഫ് ഇർഷാദ് എന്ന കുട്ടിയായിരുന്നു. ഉപജില്ലാശാസ്ത്രമേളയിൽ സയൻസ് ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി. 2016-17വർഷത്തെ ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു.ജില്ലാതലത്തിൽ എ ഗ്രേഡും ലഭിച്ചു | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഇർഫാന പി കെ കാലിക്കറ്റ് യൂനിവെഴ്സിറ്റി ബീ എ ഉർദുവിനും എംഎ എൻറ്റ്രൻസ് പരീക്ഷ്യ്ക്കും ഒന്നാം റാംങ്ക് നേടിയ കുട്ടി. | |||
== | # | ||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*സ്കൂളിൽ എത്താനുള്ള വഴി ഇവിടെ ചേർക്കുക. | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=11.7090091|lon=75.6332888 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ