"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
22:16, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== പരിസ്ഥിതി ക്ലബ്ബ്-പ്രവർത്തനങ്ങൾ == | == പരിസ്ഥിതി ക്ലബ്ബ്-പ്രവർത്തനങ്ങൾ == | ||
2022-23 ലെ പ്രവർത്തനങ്ങൾ | പ്രകൃതി സംരക്ഷണം ഓരോ മനുഷ്യന്റെയും കർത്തവ്യമാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുകയാണ് എക്കോ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും കാർഷികവൃത്തിയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ഉതകുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സജീവമായി നടന്നുവരുന്നു. | ||
== 2022-23 ലെ പ്രവർത്തനങ്ങൾ == | |||
പരിസ്ഥിതി ദിന ആചരണം | |||
ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഭംഗിയായി നടന്നു സ്കൂൾ പരിസരം വൃത്തിയാക്കൽ വൃക്ഷത്തൈ നടൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യൽ എന്നിവ പരിസ്ഥിതി ദിനത്തിൻറെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു | |||
ഔഷധത്തോട്ട നിർമ്മാണം | |||
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഔഷധ സസ്യങ്ങൾക്കായി ഒരു ജൈവ ഉദ്യാനം തന്നെ സംരക്ഷിച്ചു പോരുന്നു. | |||
== 2020-21 ലെ പ്രവർത്തനങ്ങൾ == | == 2020-21 ലെ പ്രവർത്തനങ്ങൾ == | ||
വരി 10: | വരി 19: | ||
== കൃഷി== | === കൃഷി === | ||
[[പ്രമാണം:44046-ecoa4.jpeg|<center>'''സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന്'''</center>|thumb|300px]] | [[പ്രമാണം:44046-ecoa4.jpeg|<center>'''സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന്'''</center>|thumb|300px]] | ||
വരി 16: | വരി 25: | ||
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു. ഓരോ വ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു. കർഷകരെ ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്തക വരുന്നു | ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു. ഓരോ വ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു. കർഷകരെ ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്തക വരുന്നു | ||
==ഹരിത കേരളം പദ്ധതി== | === ഹരിത കേരളം പദ്ധതി === | ||
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പു നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം വിഴിഞ്ഞം. കൃഷി വകുപ്പിന്റെ സഹകരണത്തോടെഷവിജയകരമായി മുന്നോട്ടു പോകുന്നു. | നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പു നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം വിഴിഞ്ഞം. കൃഷി വകുപ്പിന്റെ സഹകരണത്തോടെഷവിജയകരമായി മുന്നോട്ടു പോകുന്നു. | ||
== കാർഷിക വിപണനമേള == | |||
=== കാർഷിക വിപണനമേള === | |||
[[പ്രമാണം:44046-ecoa8.jpeg|<center>'''കാർഷിക പ്രദർശനത്തനൊരുങ്ങി കുുട്ടികൾ അധ്യാപകരോടൊപ്പം'''</center>|thumb|300px]] | [[പ്രമാണം:44046-ecoa8.jpeg|<center>'''കാർഷിക പ്രദർശനത്തനൊരുങ്ങി കുുട്ടികൾ അധ്യാപകരോടൊപ്പം'''</center>|thumb|300px]] | ||
എല്ലാ വർഷവും കേരളപ്പിറവി ദിനത്തേടനുബന്ധിച്ച് കാർഷിക പ്രദർശന മേള നടത്തുന്നു. വിവിധ കലാപരിപാടികളും പ്രദർശന മത്സരവും അതോടൊപ്പം നടത്തിവരുന്നു. എല്ലാ വർഷവും മേളയിൽ പങ്കെടുക്കാൻ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥർ വരുന്നു. സമർത്ഥരായ കുട്ടി കർഷകരെ കണ്ടെത്തി കൃഷിഭവന്റെ വക ഉപഹാരം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ വകയായി ആ കുഞ്ഞുങ്ങൾക്ക് ക്യാഷ് അവാർഡും നൽകുന്നു. | എല്ലാ വർഷവും കേരളപ്പിറവി ദിനത്തേടനുബന്ധിച്ച് കാർഷിക പ്രദർശന മേള നടത്തുന്നു. വിവിധ കലാപരിപാടികളും പ്രദർശന മത്സരവും അതോടൊപ്പം നടത്തിവരുന്നു. എല്ലാ വർഷവും മേളയിൽ പങ്കെടുക്കാൻ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥർ വരുന്നു. സമർത്ഥരായ കുട്ടി കർഷകരെ കണ്ടെത്തി കൃഷിഭവന്റെ വക ഉപഹാരം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ വകയായി ആ കുഞ്ഞുങ്ങൾക്ക് ക്യാഷ് അവാർഡും നൽകുന്നു. | ||
=== കരനെൽക്കൃഷി === | |||
== കരനെൽക്കൃഷി == | |||
[[പ്രമാണം:44046-ecoa5.jpeg|<center>''' ഉദ്ഘാടനം എം എൽ എ ശ്രീ വിൻസെന്റ്'''</center>|thumb|300px]] | [[പ്രമാണം:44046-ecoa5.jpeg|<center>''' ഉദ്ഘാടനം എം എൽ എ ശ്രീ വിൻസെന്റ്'''</center>|thumb|300px]] | ||