"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
പ്രമാണം:29010 camponam3.jpg
പ്രമാണം:29010 camponam3.jpg
</gallery>കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽഓണാഘോഷ പരിപാടികളുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ ക്യാമ്പ് നടന്നു.ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് .പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ, സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം ,സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ , ജിഫ് ചിത്രങ്ങൾ എന്നിവയിൽ കുട്ടികൾ പരിശീലനം നേടി .  ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ ക്യാമ്പംഗവും അസൈൻമെൻറ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർഥികളെ നവംബറിൽ നടക്കുന്ന ഉപജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് പരിശീലിക്കുന്നത്. കൈറ്റ് മാസ്റ്റർ ട്രെയിനറായ നസീമ സി .എസ് , കൈറ്റ് മിസ്ട്രസ്മാരായ കൊച്ചറാണി ജോയി സുലൈഖബീവി എന്നിവർ ക്ലാസുകൾ നയിച്ചു.  പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എം.ജീന ആശംസകൾ അർപ്പിച്ചു.

{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986100" എന്ന താളിൽനിന്ന് ശേഖരിച്ചത്