"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:25, 1 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2023→കേരള സ്കൂൾ ചരിത്രത്തിൽ ഇത് ആദ്യം -AI ആങ്കറുമായി കാലിക്കറ്റ് ഗേൾസ് സ്കൂൾ വാർത്താ ചാനൽ
വരി 7: | വരി 7: | ||
=== <small>കേരള സ്കൂൾ ചരിത്രത്തിൽ ഇത് ആദ്യം -AI ആങ്കറുമായി കാലിക്കറ്റ് ഗേൾസ് സ്കൂൾ വാർത്താ ചാനൽ</small> === | === <small>കേരള സ്കൂൾ ചരിത്രത്തിൽ ഇത് ആദ്യം -AI ആങ്കറുമായി കാലിക്കറ്റ് ഗേൾസ് സ്കൂൾ വാർത്താ ചാനൽ</small> === | ||
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക പാഠങ്ങൾ ക്ലാസ് മുറികളിലും എത്തി. പഠന ബോധന മേഖലകളിൽ ഇനി എഐ സ്വാധീനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. അവതാർ ഉപയോഗിച്ച് വാർത്ത വായന തയ്യാറാക്കിയിരിക്കുകയാണ് കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ. | ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക പാഠങ്ങൾ ക്ലാസ് മുറികളിലും എത്തി. പഠന ബോധന മേഖലകളിൽ ഇനി എഐ സ്വാധീനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. അവതാർ ഉപയോഗിച്ച് വാർത്ത വായന തയ്യാറാക്കിയിരിക്കുകയാണ് കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ. | ||