Jump to content
സഹായം

"വി.പി.യു.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

470 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ജനുവരി 2017
വരി 28: വരി 28:

== ചരിത്രം ==
== ചരിത്രം ==
കാലടി
'''വിദ്യാപീഠത്തിന്റെ ചരിത്ര വഴികൾ'''
 
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ  വിദ്യാപീഠം യു.പി. സ്‌കൂൾ  സ്ഥാപിതമാകുന്നത്.

വരി 40: വരി 41:
നല്ല കെട്ടിടം പണിത്  സ്ഥിരമായ അംഗീകാരം 1960 ൽ ആണ്  ലഭിച്ചത്. അതുവരെ അംഗീകാരം ഓരോ കൊല്ലവും പുതുക്കുകയായിരുന്നു.നല്ല കെട്ടിടം പണിത്  സ്ഥിരമായ അംഗീകാരം 1960 ൽ ആണ്  ലഭിച്ചത്. അതുവരെ അംഗീകാരം ഓരോ കൊല്ലവും പുതുക്കുകയായിരുന്നു.  

പിന്നീട് എൽ.പി. യിൽ നിന്ന് അഞ്ചാം ക്ലാസ് വേർപെടുത്തി യു.പി.യോട്  ചേർക്കുകയും എട്ടാം ക്ലാസ് യു.പി.യിൽ നിന്നും വേർപെടുത്തി ഹൈസ്കൂളിനോട് ചേർക്കുകയും ചെയ്‌തപ്പോൾ ഓരോ ക്ലാസും 2  ഡിവിഷൻ വീതം അനുവദിച്ചുകിട്ടി

ഇപ്പോൾ സ്ഥിരമായി 3 നില കെട്ടിടത്തിൽ 12 ക്ലാസ്സ്മുറികളിലായി ശ്രീ വി.വി. ഭാസ്കരമേനോന്റെ മാനേജിനെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/198504" എന്ന താളിൽനിന്ന് ശേഖരിച്ചത്