Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206: വരി 206:
പി നായർ 9ഡി ഹിന്ദിയിൽ  സ്വാഗതം ആശംസിച്ചു.വൈഗാ ഹിന്ദിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു .ജീവൻ ഹിന്ദി ബൈബിൾ വായിച്ചു.കുട്ടികൾ ഹിന്ദി വാക്യങ്ങൾ പറഞ്ഞു. ദേശഭക്തി ഗാനം, ഹിന്ദി ഗാനം ,ആശംസാ എന്നിവ കുട്ടികൾ ചെയ്യുക ഉണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ എല്ലാവർക്കും ഹിന്ദിയിൽ ആശംസ നൽകി. ഹിന്ദി വാർത്താ, ഹിന്ദി പ്രസംഗം എന്നിവ കുട്ടികൾ നടത്തി .ദേശീയഗാനത്തോടെ പ്രോഗ്രാം അവസാനിച്ചു .

== ക്ലാസ്സ് പി.റ്റി എ ==
== ക്ലാസ്സ് പി.റ്റി എ ==
ക്ലാസ്സ് പി.റ്റി.എ യും മദർ പി.റ്റി എ യും നിശ്ചിത ഇടവേളകളിൽ സമ്മേളിച്ച് കുട്ടികളുടെ പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും വിലയിരുത്തുന്നു.Monthly test,Midterm exam ഇവയ്ക്ക് ശേഷം ക്ലാസ്സ്  പി.റ്റി.എ നടക്കുന്നു.പഠന പിന്നാക്കാവസ്ഥയിലുള്ളവരുടെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നു.
== ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐ.റ്റി മേള  2023 ==

സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു .മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്കി.സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി.ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇൻഡോറ്‍ സ്റ്റേഡിയത്തിൽ വച്ച് നടത്തി .വിജയികളെ അനുമോദിച്ചു .സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി.മലയാളം കമ്പ്യൂട്ടിംഗ് ,ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് ,ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ  ഉത്സാഹത്തോടെ വിവിധ മഝരങ്ങളിൽ പങ്കെടുത്തു .

249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1984751" എന്ന താളിൽനിന്ന് ശേഖരിച്ചത്