"വി.പി.യു.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.പി.യു.പി.എസ് കാലടി (മൂലരൂപം കാണുക)
22:30, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2017→ചരിത്രം
വരി 32: | വരി 32: | ||
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാപീഠം യു.പി. സ്കൂൾ സ്ഥാപിതമാകുന്നത്. | എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാപീഠം യു.പി. സ്കൂൾ സ്ഥാപിതമാകുന്നത്. | ||
1950 ൽ കാലടി അംശത്തിൽ കീഴ്മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്കൂളിനായി അപേക്ഷിച്ചതും. | 1950 ൽ കാലടി അംശത്തിൽ കീഴ്മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്കൂളിനായി അപേക്ഷിച്ചതും. | ||
27 കുട്ടികളും രണ്ട് അധ്യാപകരുമായി ഒരു പീടികയുടെ മുറികളിലാണ് ആറാം ക്ലാസ് തുറന്ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. അടുത്തകൊല്ലം 7, 8 ക്ലാസുകൾ ഒന്നിച്ചു തുറന്നു. പിന്നീട് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി ഷെഡ് കെട്ടി സ്കൂൾ നടത്തി. | |||
ആദ്യത്തെ മാനേജർ സാമ്പത്തിക പ്രയാസത്തിലായതോടെ, അധ്യാപകരായ നാലുപേർ മാനേജ്മന്റ് ഏറ്റെടുത്തു. ശ്രീ. എ. രാവുണ്ണിനായർ, വി.വി. ഭാസ്കരമേനോൻ, ഇ.വി. രാധാകൃഷ്ണൻനമ്പ്യാർ, ശ്രീമതി. ടി. ജാനകി എന്നിവരായിരുന്നു മാനേജ്മന്റ് അംഗങ്ങൾ. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |