Jump to content
സഹായം

"സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ ജില്ലയിലെ മുകന്ദപുരം താലൂക്കില്‍ പുതുക്കാട് പഞ്ചായത്തില്‍ തൊറവ് വില്ലേജില്‍ സ്ഥിതി ചെയ്യുന്നു .പുതുക്കാട്  ഫൊറോനാ പള്ളി മാനാജ്മെന്റിന്റെ കീഴിൽ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമഥേയത്തിൽ  1 ,2 ,3  ക്ലാസുകൾ 1917 ആരംഭിച്ചു .സെന്റ് ആന്റണിസ് ആംഗ്ലോ  -വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യ പേര് . 27/5/1918ൽ നാലാം ക്ലാസും ,1920ൽ ഫസ്റ്റ്  ഫോറം ,1923ൽ തേർഡ് ഫോറവും ആരംഭിച്ചു 1938ൽ ഹൈസ്കൂൾ ആയി ഉയർന്നു. 5/6/1961ൽ ഇന്നത്തെ സെന്റ് ആന്റണിസ് എൽ.പി സ്കൂളിൽ നിന്നും വേർപെടുത്തി ഒരു പ്രത്യേക സ്കൂളാക്കി.സെന്റ് ആന്റണിസ് എൽ.പി.എസിൽ ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രവേശനം കൊടുത്തുകൊണ്ടിരുന്നു  
തൃശ്ശൂര്‍ ജില്ലയിലെ മുകന്ദപുരം താലൂക്കില്‍ പുതുക്കാട് പഞ്ചായത്തില്‍ തൊറവ് വില്ലേജില്‍ സ്ഥിതി ചെയ്യുന്നു .പുതുക്കാട്  ഫൊറോനാ പള്ളി മാനാജ്മെന്റിന്റെ കീഴിൽ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമഥേയത്തിൽ  1 ,2 ,3  ക്ലാസുകൾ 1917 ആരംഭിച്ചു .സെന്റ് ആന്റണിസ് ആംഗ്ലോ  -വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യ പേര് . 27/5/1918ൽ നാലാം ക്ലാസും ,1920ൽ ഫസ്റ്റ്  ഫോറം ,1923ൽ തേർഡ് ഫോറവും ആരംഭിച്ചു 1938ൽ ഹൈസ്കൂൾ ആയി ഉയർന്നു. 5/6/1961ൽ ഇന്നത്തെ സെന്റ് ആന്റണിസ് എൽ.പി ഹൈസ്കൂളിൽ നിന്നും വേർപെടുത്തി ഒരു പ്രത്യേക സ്കൂളാക്കി.സെന്റ് ആന്റണിസ് എൽ.പി.എസിൽ ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രവേശനം കൊടുത്തുകൊണ്ടിരുന്നു  

സെന്റ് ആന്റണിസ് എൽ.പി.യിലെ ആദ്യത്തെ എച്.എം. എൽ ത്രേസ്യടീച്ചർ ആയിരുന്നു .ആദ്യം സ്കൂളിൽ ചേർന്ന പെൺകുട്ടി സരസ്വതി കെ.ഓ. ആണ്.1917ൽ തന്നെ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ചേർന്നു.1984 വരെ വളർച്ചയുടെ പടവുകൾ പിന്നിട്ട ഈ വിദ്യാലയം 1985ൽ അൺഇക്കണോമിക്ക് ആയി തീർന്നു.പിന്നീട് 1994-95ൽ വീണ്ടും ഇക്കണോമിക് ആയി മാറി.ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരാണ് ഉള്ളത്.2012-13 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . എൽ.കെ.ജി. ,യു.കെ.ജി.യിലേക്ക് 2 അധ്യാപകരും ഉണ്ട്.ഇപ്പോഴത്തെ പ്രധാന അധ്യാപിക സ്മിത സെബാസ്റ്റ്യൻ ആണ്.മാറി മാറി വരുന്ന പുതുകാട് ഫൊറോനാ വികാരിമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ.     

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/198088" എന്ന താളിൽനിന്ന് ശേഖരിച്ചത്