"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/ഫിലിം ക്ലബ്ബ് എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഫിലിം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
വരി 1: വരി 1:
==ഫിലിം ക്ലബ്ബ്==
==ഫിലിം ക്ലബ്ബ്==
[[പ്രമാണം:13055 cam.png|നടുവിൽ|ലഘുചിത്രം]]'''ഫിലിം ക്ലബ്ബ് നമ്മുടെ സ്കൂളിൽ രൂപീകരിച്ചിട്ടില്ല'''
[[പ്രമാണം:13055 cam.png|നടുവിൽ|ലഘുചിത്രം]]
 
== ഫിലിം ഫെസ്റ്റിവൽ ==
ഒക്ടോബർ 21 ഫിലിം ഫെസ്റ്റിവൽ നടന്നു. 9,10 ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഫിലിം ക്ലബ്ബിലെ 30 കുട്ടികളാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത്.  ഇറാനിയൻ സിനിമയായ "ചിൽഡ്രൻസ് ഓഫ് ഹെവൻ" എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്.  ഒന്നരമണിക്കൂർ ആയിരുന്നു സിനിമാ പ്രദർശനം ഉണ്ടായിരുന്നത്.  രണ്ടുദിവസത്തിനു ശേഷം കുട്ടികൾ കണ്ട സിനിമയെ സംബന്ധിച്ച് നിരൂപണം തയ്യാറാക്കി.  
4,300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1980184" എന്ന താളിൽനിന്ന് ശേഖരിച്ചത്