"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:40, 9 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 198: | വരി 198: | ||
|} | |} | ||
'''ക്ലാസ് പി.ടി.എ''' | '''ക്ലാസ് പി.ടി.എ''' | ||
ഓണ പരീക്ഷയുടെ മാർക്ക് അവലോകനം ചെയ്യുന്നതിനായി സെപ്റ്റംബർ 19 -ാം തീയതി ക്ലാസ് പിടിഎ സംഘടിപ്പിച്ചു രക്ഷിതാക്കൾക്ക് അഭിപ്രായം പറയാൻ അവസരം നൽകുകയും ചെയ്തു. സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളുടെ അക്കാദമിക നിലവാരത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് സംസാരിച്ചു പിടിഎ പ്രസിഡൻറ് എം പി ടി എ പ്രസിഡണ്ട് എസ് എം സി ചെയർമാൻ എന്നിവർ രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി പൊതുയോഗത്തിനുശേഷം രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ ക്ലാസുകളിൽ എത്തി പ്രോഗ്രസ്സ് റിപ്പോർട്ട് വിലയിരുത്തി | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[.jpeg|thumb|200px|center|]] | |[[.jpeg|thumb|200px|center|]] | ||
വരി 206: | വരി 206: | ||
|} | |} | ||
'''ശാസ്ത്രമേള''' | '''ശാസ്ത്രമേള''' | ||
സ്കൂൾതല ശാസ്ത്രമേള 20023 24 | സ്കൂൾതല ശാസ്ത്രമേള 20023 24 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ പന്ത്രണ്ടാം തീയതി സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടീച്ചർ സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു . ശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതം പ്രവർത്തിപരിചയം ഐടി എന്നീ മേഖലകളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികളെ തിരഞ്ഞെടുത്തു.അവരെ സബ്ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്തു. കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും അവ മറ്റു കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[.jpeg|thumb|200px|center|]] | |[[.jpeg|thumb|200px|center|]] | ||
വരി 214: | വരി 214: | ||
|} | |} | ||
'''ഹയർസെക്കൻഡറി ജൂബിലി ആഘോഷം ''' | '''ഹയർസെക്കൻഡറി ജൂബിലി ആഘോഷം ''' | ||
ചെമ്പൂര് എൽ എം എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ | ചെമ്പൂര് എൽ എം എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷം സെപ്റ്റംബർ 14 15 16 തീയതികളിൽ ആയി വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു . സെപ്റ്റംബർ 14 രാവിലെ 8 മണിക്ക് ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ആ നിമിഷം തുടർന്ന് ഒൻപത് മണിക്ക് ഹയർസെക്കൻഡറി ,എച്ച്.എസ്.,യുപി.,.എൽപി വിഭാഗം കുട്ടികൾ ടിടിഐ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന വർണ്ണശബളമായ ഘോഷയാത്ര കമാന്റിങ് ഓഫീസർ ശ്രീ. ജി ശ്രീനിവാസൻ ഫ്ലാഗ് ഓൺ കർമ്മം നിർവഹിച്ചു വിവിധ പ്ലോട്ടുകൾ മുത്തു കുടകളേന്തിയ മലയാളി മങ്കമാർ ഭാരതമാതാ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചവർ 29 സംസ്ഥാനങ്ങളിലെയും വസ്ത്രം ധരിച്ച വിദ്യാർഥികൾ ബാൻഡ് മേളം ചെണ്ടമേളം നൃത്ത ശില്പങ്ങൾ ചിത്രശലഭങ്ങൾ സൂര്യകാന്തി പൂവ് ഏന്തിയെ വിദ്യാർത്ഥികൾ എന്നിവ ഘോഷയാത്രയ്ക്ക് പൊലിമ നൽകി .1500ൽ അധികം കുട്ടികൾ പങ്കെടുത്ത ഈ റാലി ചെമ്പൂര് ജംഗ്ഷനിൽ വച്ച് നാട്ടുകാരും ഓട്ടോ തൊഴിലാളികൾ വ്യാപാരസ്ഥാപനങ്ങൾ ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ ലഘുഭക്ഷണവും ശീതള പാനീയവും നൽകി സ്വീകരിച്ചു ഘോഷയാത്രയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം പൊതു വേദിയിൽ വച്ച് നടന്നു പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ ശ്രീ അനീഷ് ചൈതന്യ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പൽ ശ്രീ ജോസ് രാജ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു .നമ്മുടെ പ്രിയങ്കരനായ എംഎൽഎ ശ്രീ. സി കെ ഹരീന്ദ്രൻ മൂന്ന് ദിവസത്തെ സിൽവർ ജൂബിലി ആഘോഷങ്ങൾ തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി ഹയർസെക്കൻഡറി ജോയിൻ ഡയറക്ടർ സന്ദേശം നൽകി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ഉന്നത വ്യക്തികൾ ആശംസകൾ അറിയിച്ചു സംസാരിച്ചു ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ കൃതജ്ഞത അർപ്പിച്ചു. തുടർന്ന് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു ഉച്ചയ്ക്ക് മൂന്ന് പി എം മുതൽ കവിയിറങ്ങി സംഘടിപ്പിച്ചു രാത്രി എട്ടര മണി വരെ കുട്ടികളുടെ കലാപരിപാടികൾ തുടർന്നു ജൂബിലി ആഘോഷത്തിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തപ്പെട്ടു ജനറൽ മെഡിസിൻ നേത്ര ചികിത്സാ വിഭാഗം ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി രക്ത പരിശോധന ബിപി ഷുഗർ ഷുഗർ കൊളസ്ട്രോൾ ടെസ്റ്റുകൾ സൗജന്യമായി നടന്നു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു പത്തുമണിക്ക് പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത് ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചു നൽകിയ ആധുനിക ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ലാൽ കൃഷ്ണ നിർവഹിച്ചു ഫെഡറൽ ബാങ്ക് സംഭാവനയായി നൽകിയ വാട്ടർ പ്യൂരിഫയിങ് യൂണിറ്റിന്റെ ഉദ്ഘാടനം ചെമ്പൂര് ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ആൻഡ് വൈസ് പ്രസിഡൻറ് ശ്രീമതി നിഷ കെ ദാസ് ഉദ്ഘാടനം ചെയ്തു നമ്മുടെ കുട്ടികൾക്കായി നൽകി ഉച്ചയ്ക്കു ജൂബിലി ആഘോഷത്തിന്റെ ധനശേഖരണാർത്ഥം കുട്ടികൾക്ക് നൽകിയ കൂപ്പണിന്റെ നറുക്കെടുപ്പ് നടന്നു സമ്മാനങ്ങളും നൽകി പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു രാത്രി 8 മണിക്ക് സിനി സീരിയൽ ആർട്ടിസ്റ്റുകൾ നയിക്കുന്ന സ്റ്റേജ് ഷോ കുടമാറ്റം ഗാനമേള എന്നിവ ആഘോഷങ്ങൾക്ക് തിളക്കമേകി ജൂബിലി ആഘോഷത്തിന്റെ ദിവസംദിവസമായ ശനിയാഴ്ച 9 30 ന് കലാപരിപാടികൾ ആരംഭിച്ചു 2 മണി മുതൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരെയും ഉന്നത നിലയിൽ എത്തിയ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു വിശിഷ്ട അതിഥിയായി യുവകവിയും നമ്മുടെ പൂർവ്വ അധ്യാപകനുമായ ശ്രീ ബിജു ബാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകി അഞ്ച് മണിക്ക് സമാപന സമ്മേളനം ബഹുമാനപ്പെട്ട പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ശ്രീ ജോസ് രാജ് സാർ സ്വാഗതം ആശംസിച്ചു രാഷ്ട്രീയ സാമൂഹിക രംഗത്തെ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്ന ഈ യോഗത്തിൽമുഖ്യ സന്ദേശങ്ങൾ നൽകി സമാപന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു രാത്രി 10 മണിയോടെ ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനമായി | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[.jpeg|thumb|200px|center|]] | |[[.jpeg|thumb|200px|center|]] |