Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നാഷണൽ കേഡറ്റ് കോപ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 3: വരി 3:


==21 (K)ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ സന്ദർശനം==
==21 (K)ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ സന്ദർശനം==
21 (K)ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ ജോർജ്ജ് പൗലോസിന്റെ സന്ദർശനം സെപ്റ്റംബർ ഇരുപത്തേഴാം തീയതി രാവിലെ പതിനൊന്ന് മണിക്ക് സ്‍കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി.ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ,ഹവീൽദാർ മേജർ എന്നിവരോടൊപ്പമാണ് അദ്ദേഹം യൂണിറ്റ് സന്ദർശിച്ചത്.ഒന്നാംവർഷ കേഡറ്റുകളുടെയും രണ്ടാം വർഷ കേഡറ്റുകളുടെയും പരേഡ് വീക്ഷിച്ച കമാൻഡിംഗ് ഓഫീസർ കുട്ടികളുമായി സംവദിക്കുകയും അവർക്ക് വേണ്ട പ്രചോദനം നൽകുകയും ചെയ്തു.പരേഡ് ദിവസങ്ങളിൽ ലഭ്യമാക്കുന്ന ഭക്ഷണത്തെക്കുറിച്ചും അന്വേഷിച്ച അദ്ദേഹം യൂണിറ്റിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966467" എന്ന താളിൽനിന്ന് ശേഖരിച്ചത്