"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
22:04, 28 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2023→മികവുറ്റ ദിനാചരണങ്ങൾ
(ചെ.) (→പരിസ്ഥിതി ദിനാചരണം) |
(ചെ.) (→മികവുറ്റ ദിനാചരണങ്ങൾ) |
||
വരി 4: | വരി 4: | ||
=== മികവുറ്റ ദിനാചരണങ്ങൾ === | === മികവുറ്റ ദിനാചരണങ്ങൾ === | ||
പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുകയും, മരതൈകൾ നടുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന കർത്തവ്യം എൻ സി സി വിദ്യാർത്ഥികൾ ഏറ്റെടുത്തു. സാമൂഹിക പ്രതിബദ്ധത എന്ന ആശയം ഉൾക്കൊള്ളുന്ന തരത്തിലുള്ളപ്രവർത്തനങ്ങളായിരുന്നു അവരുടേത്. സ്കൂൾ പരിസരവും റോഡരികുകളും അവർ വൃത്തിയാക്കി. പരിസ്ഥിതി സ്നേഹവും ശുചിത്ത്വവും അത്യാവശ്യമാണെന്ന ബോധ്യപ്പെടുത്തൽ അവരുടെ പ്രവൃത്തികളിലുണ്ടായിരുന്നു. പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തരത്തിലുള്ള അവരുടെ സമീപന രീതികൾ സ്കൂളിലെ മറ്റു കുട്ടികളെ മനസ്സിലാക്കിക്കുവാൻ പര്യാപ്തമായിരുന്നു. | |||
ജൂൺ 21 ന് എൻ സി സി വിദ്യാർത്ഥികൾ യോഗദിനം ആചരിച്ചു. | ജൂൺ 21 ന് എൻ സി സി വിദ്യാർത്ഥികൾ യോഗദിനം ആചരിച്ചു. | ||
=== സ്വാത്രന്ത്ര്യദിനാഘോഷം === | === സ്വാത്രന്ത്ര്യദിനാഘോഷം === | ||
സ്വാതന്ത്ര്യ ദിനാചരണം എൻ സി സി കേഡറ്റുകളുടെ നേതൃത്തത്തിൽ ഭംഗിയായി ആചരിച്ചു. ശരത്ത് സാറിന്റെ നേതൃത്ത്വത്തിലുള്ള പരിശീലനം ഭംഗിയായി ത്തന്നെ പരേസു നടത്താൻ കുട്ടികൾക്കു സഹായകമായി. പ്രിൻസിപ്പൽ പതാക ഉയർത്തി.എൻ സി സി യൂണിഫോമിൽ അണിനിരന്ന കേഡറ്റുകൾ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ്, ഹെഡ് മിസ്ട്രസ്സ് ബിന്ദു പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവർക്ക് സല്യൂട്ട് നൽകി. ദേശസ്നേഹം ചൊരിയുന്ന മുദ്രാവാക്യം വിളിച്ചു. | സ്വാതന്ത്ര്യ ദിനാചരണം എൻ സി സി കേഡറ്റുകളുടെ നേതൃത്തത്തിൽ ഭംഗിയായി ആചരിച്ചു. ശരത്ത് സാറിന്റെ നേതൃത്ത്വത്തിലുള്ള പരിശീലനം ഭംഗിയായി ത്തന്നെ പരേസു നടത്താൻ കുട്ടികൾക്കു സഹായകമായി. പ്രിൻസിപ്പൽ പതാക ഉയർത്തി.എൻ സി സി യൂണിഫോമിൽ അണിനിരന്ന കേഡറ്റുകൾ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ്, ഹെഡ് മിസ്ട്രസ്സ് ബിന്ദു പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവർക്ക് സല്യൂട്ട് നൽകി. ദേശസ്നേഹം ചൊരിയുന്ന മുദ്രാവാക്യം വിളിച്ചു. |