Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 55: വരി 55:

കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും വളർത്തിയെടുക്കാനും      എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ '''സെപ്റ്റംബർ ഇരുപത് ഇരുപതിയൊന്ന് തീയതികളിൽ''' ആയി  സ്കൂൾ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവത്തിന്റെ '''ഉദ്ഘാടനം സിനിമാതാരവും ടെലിവിഷൻ അവതാരികയും ആയ  ശ്രീമതി എയ്ഞ്ചൽ മേരി എൻ എസ്''' നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് റവറന്റ് സിസ്റ്റർ ലൗലി പി കെ അധ്യക്ഷപദം അലങ്കരിച്ചു. രണ്ടു ദിനങ്ങളിലായി വിവിധ വേദികളിൽ സംഗീതം,  നൃത്തം, കല എന്നീ വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു. ഈ രണ്ടു ദിനങ്ങളിലും വിദ്യാലയം മുഴുവനും ഉത്സവപ്രതീതിയിൽ ആയിരുന്നു.

[[പ്രമാണം:26038ശാസ്ത്രമേള .jpg|ലഘുചിത്രം]]
'''*ശാസ്ത്രമേള'''
'''*ശാസ്ത്രമേള'''

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965006" എന്ന താളിൽനിന്ന് ശേഖരിച്ചത്