Jump to content
സഹായം

"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജൂൺ 5 പരിസ്ഥിതി ദിനം
(കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു)
(ജൂൺ 5 പരിസ്ഥിതി ദിനം)
വരി 1: വരി 1:
[[പ്രമാണം:കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.jpg|ലഘുചിത്രം|'''കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു''']]
[[പ്രമാണം:കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.jpg|ലഘുചിത്രം|'''കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു''']]
'''<u><big>2023 - 2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ</big></u>'''
'''<u><big>2023 - 2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ</big></u>'''
[[പ്രമാണം:പ്രവേശനോത്സവം 2023 -2024.jpg|ലഘുചിത്രം|'''പ്രവേശനോത്സവം 2023''']]
 
'''പ്രവേശനോത്സവം -ജൂൺ 3'''
'''പ്രവേശനോത്സവം -ജൂൺ 3'''


പനംകുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ ജൂൺ മൂന്നിന് പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. പുതിയതായി വന്ന കുരുന്നുകളെ സമ്മാനങ്ങൾ നൽകിക്കൊണ്ട് വരവേറ്റു .പ്രവേശനോത്സവം പ്രധാനധ്യാപിക ശ്രീമതി സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു പരിപാടികൾ ആരംഭിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ ജെറിഷ് നിർവഹിച്ചു .മറ്റ് വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആശംസകൾ അർപ്പിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു .എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു പരിപാടികൾ അവസാനിപ്പിച്ചു.[[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം''']]
പനംകുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ ജൂൺ മൂന്നിന് പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. പുതിയതായി വന്ന കുരുന്നുകളെ സമ്മാനങ്ങൾ നൽകിക്കൊണ്ട് വരവേറ്റു .പ്രവേശനോത്സവം പ്രധാനധ്യാപിക ശ്രീമതി സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു പരിപാടികൾ ആരംഭിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ ജെറിഷ് നിർവഹിച്ചു .മറ്റ് വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആശംസകൾ അർപ്പിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു .എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു പരിപാടികൾ അവസാനിപ്പിച്ചു.[[പ്രമാണം:പ്രവേശനോത്സവം 2023 -2024.jpg|ലഘുചിത്രം|'''പ്രവേശനോത്സവം 2023''']][[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം''']]
 
 
 
 
 
 
[[പ്രമാണം:ജൂൺ 5 പരിസ്ഥിതി ദിനം.jpg|ലഘുചിത്രം|'''ജൂൺ 5 പരിസ്ഥിതി ദിനം''']]
 
 
 
 
 
 
 
 
'''ജൂൺ 5 പരിസ്ഥിതി ദിനം'''
 
ജൂൺ 5 തിങ്കളാഴ്ച പ നം കുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.ഡിവിഷൻ കൗൺസിലരുടെയും പ്രധാന അധ്യാപികയുടെയും നേതൃത്വത്തിൽ എക്കോ ക്ലബ് അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.10.30 am ന് സംസ്ഥാനതല പരിസ്ഥിതി ദിനത്തിന്റെ ഉദ്ഘാടന പരിപാടികൾ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ്സിലൂടെ കാണിച്ചുകൊടുക്കുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.
 
[[{{PAGENAME}}/REPORT 2023|'''<big>2022-2023 ലെ പ്രവർത്തനങ്ങൾ</big>''']]
[[{{PAGENAME}}/REPORT 2023|'''<big>2022-2023 ലെ പ്രവർത്തനങ്ങൾ</big>''']]


214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964942" എന്ന താളിൽനിന്ന് ശേഖരിച്ചത്