"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 143: വരി 143:

വായന വാരത്തോട് അനുബന്ധിച്ച് മലയാള മനോരമ നടത്തിയ പത്ര പുസ്തക രചന മത്സരത്തിൽ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി  സെന്റ് തോമസ്  എ യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അലൻ സി തോമസ്. അഭിനന്ദനങ്ങൾ

[[പ്രമാണം:Hindhi day 24 15366.jpg|ലഘുചിത്രം|254x254ബിന്ദു]]
[[പ്രമാണം:Hindhi day 24 15366.jpg|ലഘുചിത്രം|271x271ബിന്ദു]]
'''<big>ഹിന്ദി ദിനാചരണം</big>'''

മുള്ളൻകൊള്ളി സെന്റ് തോമസ് എ.യു.പി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാചരണം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ കെ ജി അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി മറിയാമ്മ എം.യു ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ ഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചും  ഹിന്ദി പഠിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ടീച്ചർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  ഹിന്ദി ക്ലബ്ബിന്റെ ഭാരവാഹികളായ ബേസിൽ ബിനോയ്,ഐവിൻ ബിജു, അനന്യ മരിയ ഷാജി, ദിയ മരിയ അധ്യാപകരായ അർമിൻ അബ്രഹാം, മഹേശ്വരി കെ എസ്, നൗഫൽ കെ. എം തുടങ്ങിയവർ നേതൃത്വം നൽകി.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963111" എന്ന താളിൽനിന്ന് ശേഖരിച്ചത്