"ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സ്പോർട്സ് ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇക്കൊല്ലത്തെ സ്പോർട്സ് ഡേ വളരെ ആഘോഷമായി നടത്തി. ജൂനിയർ, സബ് ജൂനിയർ, കിഡ്ഡീസ് വിഭാഗത്തിൽ നിന്നും വിവിധയിനങ്ങളിൽ കുട്ടികൾ മത്സരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ൧...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഇക്കൊല്ലത്തെ സ്പോർട്സ് ഡേ വളരെ ആഘോഷമായി നടത്തി. ജൂനിയർ, സബ് ജൂനിയർ, കിഡ്ഡീസ് വിഭാഗത്തിൽ നിന്നും വിവിധയിനങ്ങളിൽ കുട്ടികൾ മത്സരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ൧൦൦ മീ. ഓട്ടത്തിൽ അർഫാദ്, ആസിഫ് ൨൦൦ മീ. ഓട്ടത്തിൽ അർഫാദ്, അഭയ് ൪൦൦ മീ. ആസിഫ്, അർഫാദ് ൬൦൦ മീ. ആസിഫ്, അഭയ്, അനുരാഗ് എന്നിവരും കി‍ഡ്ഡീസ് വിഭാഗത്തിൽ ൧൦൦ മീ. കാശിനാഥ്, ധനഞ്ജയ് അതുപോലെ ൨൦൦മീ. ധനഞ്ജയ്, കാർത്തിക് എന്നിവരും ജൂനിയർ വിഭാഗത്തിൽ ൧൦൦മീ. ശ്രീറോഷ്, അനന്തു ൨൦൦മീ. അനന്തു, ആദിത്ത് എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഷോട്ട്പുട്ടിൽ ജൂനിയർ വിഭാഗത്തിൽ നിന്നും അനന്തു, അമൃതേഷ് എന്നിവരും സമ്മാനം നേടി.
ഇക്കൊല്ലത്തെ സ്പോർട്സ് ഡേ വളരെ ആഘോഷമായി നടത്തി. ജൂനിയർ, സബ് ജൂനിയർ, കിഡ്ഡീസ് വിഭാഗത്തിൽ നിന്നും വിവിധയിനങ്ങളിൽ കുട്ടികൾ മത്സരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ 100 മീ. ഓട്ടത്തിൽ അർഫാദ്, ആസിഫ് 20൦ മീ. ഓട്ടത്തിൽ അർഫാദ്, അഭയ് 4൦൦ മീ. ആസിഫ്, അർഫാദ് 600 മീ. ആസിഫ്, അഭയ്, അനുരാഗ് എന്നിവരും കി‍ഡ്ഡീസ് വിഭാഗത്തിൽ 100 മീ. കാശിനാഥ്, ധനഞ്ജയ് അതുപോലെ 2൦൦മീ. ധനഞ്ജയ്, കാർത്തിക് എന്നിവരും ജൂനിയർ വിഭാഗത്തിൽ 100 മീ. ശ്രീറോഷ്, അനന്തു 200മീ. അനന്തു, ആദിത്ത് എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഷോട്ട്പുട്ടിൽ ജൂനിയർ വിഭാഗത്തിൽ നിന്നും അനന്തു, അമൃതേഷ് എന്നിവരും സമ്മാനം നേടി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962807" എന്ന താളിൽനിന്ന് ശേഖരിച്ചത്