"ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
[[പ്രമാണം:35436-23-136.jpg|നടുവിൽ|ലഘുചിത്രം|171x171ബിന്ദു]]

[[പ്രമാണം:35436-23-91.jpg|നടുവിൽ|ലഘുചിത്രം|176x176ബിന്ദു]]

[[പ്രമാണം:35436-23-125.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

=== '''''<big><u>കർഷകദിനം - അഗസ്റ്റ് 17 2023  ( ചിങ്ങം 1)</u></big>''''' ===

                ചിങ്ങം 1 മലയാളിക്ക് കർഷക ദിനം.ടി ദിനത്തിൽ  മണ്ണിനെ അറിയുവാനും കൃഷിയുടെ പാഠങ്ങൾ പഠിക്കുവാനും കാർഷിക സംസ്ക്കാരം വളർത്തുവാനുമായി ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിലെ കൊച്ചു കൂട്ടുകാർ പരിസ്ഥിതി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി.സ്ക്കൂൾ അടുക്കള പച്ചക്കറി തോട്ടത്തിൻ്റെ ഉദ്ഘാടനം വീയപുരം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ വിജി.സി.എ നിർവ്വഹിച്ചു. ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം കൃഷി ഓഫീസർ കുട്ടികളോട് വിശദീകരിച്ചു.അതിനു ശേഷം വീയപുരം ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകരായ ശ്രീ.അനിൽകുമാർ, ശ്രീ വിശ്വനാഥൻ എന്നിവരെ സ്കൂളിൽ ആദരിച്ചു .തുടർന്ന് കർഷകരുമായി കുട്ടികൾ കൃഷിയെക്കുറിച്ച് ചർച്ച നടത്തി. ജൈവ വളത്തെ കുറിച്ചും, ജൈവ കീടനാശിനികളുടെ നിർമ്മാണം ഉപയോഗം എന്നിവയെക്കുറിച്ചും പ്രാദേശിക കർഷകനായ ശ്രീ.അനിൽകുമാർ കുട്ടികളോട് സംസാരിച്ചു. അധ്യാപകരായ              . രജനീഷ്.വി, സിന്ധു.എസ്, വി.കെ.അനുശ്രീ , യമുന.ഐ, നീനുമോൾ.ജി, ബിന്ദു.എസ് എന്നിവർ പങ്കെടുത്തു

3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960515" എന്ന താളിൽനിന്ന് ശേഖരിച്ചത്