Jump to content
സഹായം

"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍= ആര്‍ ഉഷാകുമാരി     
| പ്രധാന അദ്ധ്യാപകന്‍= ആര്‍ ഉഷാകുമാരി     
| പി.ടി.ഏ. പ്രസിഡണ്ട്=  ഭുവനേന്ദ്ര നാഥ്
| പി.ടി.ഏ. പ്രസിഡണ്ട്=  ഭുവനേന്ദ്ര നാഥ്
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം= 38075-1.jpg ‎
| സ്കൂള്‍ ചിത്രം= 38075-1.jpg ‎
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 38: വരി 39:




== ചരിത്രം ==ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച നായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ല്‍ പുളിയോടിക്കാലായില്‍ ശ്രീ കേശവ൯നായരാണ് വിദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ല്‍ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയില്‍ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങല്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്.  
== ചരിത്രം ==
ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച നായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ല്‍ പുളിയോടിക്കാലായില്‍ ശ്രീ കേശവ൯നായരാണ് വിദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ല്‍ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയില്‍ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങല്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്.  


== ഭൗതികസൗകര്യങ്ങള്‍ ==നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,HS.വിഭാഗത്തിലുള്ള ക്ലാസുകള്‍ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,HS.വിഭാഗത്തിലുള്ള ക്ലാസുകള്‍ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യവേദി; റാന്നി സബ് ജില്ലയുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദി പ്രവ൪ത്തിച്ചു പോരുന്നു. വിവിധ കലാപരിപാടികളില്‍ കുട്ടികളെ പ്രഗത്ഭരാക്കുവാ൯ സാധിക്കുന്നു. വായനശാലയുടെ പ്രവ൪ത്തനവും നടത്തുന്നു,
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിദ്യാരംഗം കലാസാഹിത്യവേദി; റാന്നി സബ് ജില്ലയുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദി പ്രവ൪ത്തിച്ചു പോരുന്നു. വിവിധ കലാപരിപാടികളില്‍ കുട്ടികളെ പ്രഗത്ഭരാക്കുവാ൯ സാധിക്കുന്നു. വായനശാലയുടെ പ്രവ൪ത്തനവും നടത്തുന്നു,
*ക്ലബ്ബ് പ്രവ൪ത്തനം.
*ക്ലബ്ബ് പ്രവ൪ത്തനം.
സയ൯സ് ക്ലബ്ബ്; ആരോഗ്യ ക്ലബ്ബ്;
സയ൯സ് ക്ലബ്ബ്; ആരോഗ്യ ക്ലബ്ബ്;
വരി 63: വരി 67:
.ഗണിത ക്ലബ്ബ്;
.ഗണിത ക്ലബ്ബ്;
     ഗണിത ശാസ്ത്രത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പരമായ ആശയങ്ങള്‍ ഉറപ്പിക്കുന്നതിന് വേണ്ടി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗണിത ക്ലീനിക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രവ൪ത്തിക്കുന്നു. ക്ലാസ്സുകള്‍ ഗണിത വല്‍ക്കരിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു.ഗണിത ശാസ്ത്ര മേളയില്‍ പങ്കെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു,
     ഗണിത ശാസ്ത്രത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പരമായ ആശയങ്ങള്‍ ഉറപ്പിക്കുന്നതിന് വേണ്ടി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗണിത ക്ലീനിക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രവ൪ത്തിക്കുന്നു. ക്ലാസ്സുകള്‍ ഗണിത വല്‍ക്കരിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു.ഗണിത ശാസ്ത്ര മേളയില്‍ പങ്കെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു,
== മാനേജ്മെന്റ് ==എ൯.എസ്.എസ്. ഹെഡ് ഓഫീസ് പെരുന്ന ചങ്ങനാശേരി
== മാനേജ്മെന്റ് ==
എ൯.എസ്.എസ്. ഹെഡ് ഓഫീസ് പെരുന്ന ചങ്ങനാശേരി


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/195913" എന്ന താളിൽനിന്ന് ശേഖരിച്ചത്